കാ​യി​ക​ക്ഷ​മ​ത ആ​രോ​ഗ്യ​മു​ള്ള മ​ന​സി​ന് അ​നി​വാ​ര്യം: മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ
Thursday, January 16, 2020 11:08 PM IST
ച​വ​റ: ആ​രോ​ഗ്യ​മു​ള്ള ത​ല​മു​റ​യെ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ കാ​യി​ക ക്ഷ​മ​ത​യു​ള്ള യു​വ ത​ല​മു​റ​യെ​യാ​ണ് സ​മു​ഹ​ത്തി​ന് ആ​വ​ശ്യ​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ​പ​ന്മ​ന മ​ന​യി​ൽ ഫു​ട്ബോ​ൾ അ​സ്ോ​സി​യേ​ഷ​ൻ പ​ദ്ധ​തി​യാ​യ വി​ഷ​ൻ-2030 ഉദ്ഘാ ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

രാ​ജ്യ​ത്തി​ന്‍റെ ഭാ​വി​യാ​ണ് നാ​ടി​ന്‍റെ ആ​രോ​ഗ്യ​മെ​ന്നും. ഭാ​വി ത​ല​മു​റ​യെ കാ​ൽ​പ്പ​ന്ത് ക​ളി​യു​ടെ ലോ​ക​ത്തേ​ക്ക് എ​ത്തി​ക്കാ​ൻ പ​ന്മ​ന മ​ന​യി​ൽ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ​ദ്ധ​തി​യ്ക്ക് ക​ഴി​യ​ട്ടെ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​ന​യി​ൽ ഫു​ട്ബോ​ൾ അ​ക്കാ​ഡ​മി​യു​ടെ​യും ഫു​ട്ബോ​ൾ നേ​ഴ്സ​റി​യാ​യ സെ​പ്റ്റ് പ​ന്മ​ന സെ​ന്‍റ​റിന്‍റെ​യും ഉ​ത്ഘാ​ട​നം കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടോം ​ജോ​സ് കു​ന്ന​യി​ൽ നി​ർ​വ​ഹി​ച്ചു. ​ച​ട​ങ്ങി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം വ​ര​വി​ള നി​സാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഏ​ഷ്യ​ൻ ഫു​ട്ബോ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഹെ​ഡ് ഓ​ഫ് ക്ല​ബ് ലൈ​സ​ൻ​സിം​ഗ് മ​ഹാ​ജ​ൻ വാ​സു​ദേ​വ​ൻ, സ​ന്തോ​ഷ് ട്രോ​ഫി കേ​ര​ള ടീം ​ക്യാ​പ്റ്റ​ൻ വി.​മി​ഥു​ൻ, സെ​പ്റ്റ് ചീ​ഫ് കോ​ച്ച് ജാ​ഫ​ർ, യു.​എ​ച്ച് .സി​ദ്ധീ​ഖ്, ടി. ​മ​നോ​ഹ​ര​ൻ, ജി.​ച​ന്ദു, അ​ഹ​മ്മ​ദ് മ​ൺ​സൂ​ർ, കു​രീ​പ്പു​ഴ ഫ്രാ​ൻ​സി​സ്, സി. ​സ​ജീ​ന്ദ്ര​കു​മാ​ർ, മോ​ഹ​ന​ൻ പി​ള്ള, അ​ൻ​വ​ർ സാ​ദ​ത്ത്, പ്രി​ൻ​സി തോ​മ​സ്, സ്റ്റാ​ർമോ​ൻ പി​ള്ള, പ​ന്മ​ന മ​ഞ്ജേ​ഷ്, സി.​മ​നോ​ജ് കു​മാ​ർ, സ​ൽ​മാ​ൻ പ​ട​പ്പ​നാ​ൽ, എ. ​മ​ൺ​സൂ​ർ ,ഷെ​ഫീ​ക്ക് എ​ന്നി​വ​ർ പ്രസംഗി​ച്ചു.

പ​ന്മ​ന മ​ന​യി​ൽ സ്കൂ​ളി​ൽ പൂ​ർ​വ്വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ ച​ങ്ങാ​തി​സ് ഗ്രൂ​പ്പി​ന്‍റെ എന്‍റെ ക്ലാസ് റൂം, ​ലൈബ്രറിയിലേ​ക്കു​ള്ള പു​സ്ത​ക​ങ്ങ​ൾ ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ് കു​രീ​പ്പു​ഴ ഫ്രാ​ൻ​സീ​സ് സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് ന​ല്കി. ദേ​ശീ​യ ഫ​യ​ർ മീ​റ്റി​ൽ വി​ജ​യി​യാ​യ അ​ൻ​വ​ർ സാ​ദ​ത്തി​നെ ച​ട​ങ്ങി​ൽ മ​ന്ത്രി ആ​ദ​രി​ച്ചു.