ദ​ന്ത​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Sunday, December 15, 2019 11:56 PM IST
ആ​ര്യ​ങ്കാ​വ്: വ​ന​ത്താ​ല്‍ ചു​റ്റ​പ്പെ​ട്ട റോ​സ്മ​ല പ്ര​ദേ​ശ​ത്ത് ദ​ന്ത​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. വ​നം വ​കു​പ്പ് ശേ​ന്തു​രു​ണി വ​ന്യ ജീ​വി സ​ങ്കേ​ത​വും വ​ട്ട​പ്പാ​റ പി​എം​എ​സ് ദ​ന്ത​ല്‍ കോ​ളെ​ജി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു ദ​ന്ത​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.
വാ​ര്‍​ഡ്‌ അം​ഗം വ​ര​ദ പ്ര​സ​ന്ന​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ശ​ശി​കു​മാ​ര്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​വി​ലെ പ​ത്തു​മു​ത​ല്‍ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ റോ​സ്മ​ല എം​ജി സ്റ്റ​ഡി സെ​ന്‍റ​റി​ല്‍ ന​ട​ത്തി​യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ല്‍ നൂ​റി​ല​ധി​കം പേ​ര്‍ ചി​കി​ത്സ തേ​ടി.
വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ റോ​സ്മ​ല​യി​ല്‍ കൂ​ടു​ത​ല്‍ ജ​ന​കീ​യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് വ​ന​പാ​ല​ക​ര്‍ അ​റി​യി​ച്ചു.

വ​നി​താ ക​മ്മീ​ഷ​ന്‍ മെ​ഗാ അ​ദാ​ല​ത്ത്

കൊല്ലം: സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍ ജ​നു​വ​രി എ​ട്ട്, 28 തീ​യ​തി​ക​ളി​ല്‍ ആ​ശ്രാ​മം ഗ​വ​ണ്‍​മെ​ന്‍റ് ഗ​സ്റ്റ് ഹൗ​സി​ല്‍ രാ​വി​ലെ 10.30 മു​ത​ല്‍ മെ​ഗാ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കും.