പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ന്നു
Sunday, December 15, 2019 11:56 PM IST
തേ​വ​ല​ക്ക​ര: ഷെ​രീ​ഫു​ൽ ഇ​സ്ലാം ജ​മാ അ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ന്നു.
ഷെ​ഹീ​ദെ മി​ല്ല​ത്തു അ​ല​വി​കു​ഞ്ഞു ഉ​സ്താ​ദി​ന്‍റെ മ​ക്ബ​റ​യി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം പ​ട​പ്പ​നാ​ൽ പു​ള്ളി​ക്കാ​ട്‌ കോ​യി​വി​ള ഭ​ര​ണ​യ്ക്കാ​വു ച​ന്ദ്രാ​സ് ജം​ഗ്ഷ​ൻ വ​ഴി ചേ​ന​ങ്ക​ര​യി​ൽ സ​മാ​പി​ച്ചു.
പ്ര​തി​ഷേ​ധ യോ​ഗ ഉ​ദ്്‌​ഘാ​ട​നം ജ​മാ​അ​ത്ത് ഇ​മാം ഹാ​ഷിം അ​സ്ഹ​രി നി​ർ​വ​ഹി​ച്ചു. ജ​മാ​ത്തു പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​മാ​ത്ത് സെ​ക്ര​ട്ട​റി യൂ​നു​സ് കു​ഞ്ഞു, ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ജ​മാ​ത്തു യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് വ​ലി​യ​ത് ഇ​ബ്രാ​ഹിം കു​ട്ടി, മ​ണ​കാ​ട്ട​ക്കാ​ര മ​സ്ജി​ദു​ത​ഖ് വാ ​ഇ​മാം ഹ​നീ​ഫ സ​ഖാ​ഫി, സാ​ക്കി​ർ ഹു​സൈ​ൻ മൗ​ല​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ജ​മാ​ത്തി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.