കി​ഡ്സ് ഫു​ട്ബോ​ൾ ‌ടൂ​ർ​ണ​മെ​ന്‍റ്
Sunday, December 15, 2019 11:13 PM IST
കു​ണ്ട​റ: കു​ണ്ട​റ ബ്ലാ​സ്റ്റേ​ഴ്സ് ഫു​ട്ബോ​ൾ സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു​മു​ത​ൽ 18 വ​രെ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​യി കി​ഡ്സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് മ​ത്സ​രം ന​ട​ത്തു​ന്നു. കു​ണ്ട​റ അ​ലി​ൻ​ഡ് ഗ്രൗ​ണ്ടി​ൽ 26നും 27​നു​മാ​ണ് മ​ത്സ​രം. ഫോ​ൺ: 9846863165, 8075345131.

വ​നി​താ​വേ​ദി വാ​ർ​ഷി​കം ന​ട​ത്തി

കു​ണ്ട​റ: കി​ഴ​ക്കേ​ക​ല്ല​ട ക​വി​ത്ര​യ ഗ്ര​ന്ഥ​ശാ​ലാ വ​നി​താ വേ​ദി​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം കി​ഴ​ക്കേ​ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യ​മു​ന ഷാ​ഹി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ വേ​ദി പ്ര​സി​ഡ​ന്‍റ് എ. ​സു​ജ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം എ​സ്. ശ​ശി​ക​ല, ജി. ​വേ​ലാ​യു​ധ​ൻ, വി​പി​ൻ വി​ക്ര​മ​ൻ, കെ.​ആ​ർ. ശ്രീ​ജി​ത്, വി​പി​ൻ പ​ന​ച്ചാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.