ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു
Sunday, December 15, 2019 11:12 PM IST
ച​വ​റ: ര​ണ്ട് ദി​വ​സ​മാ​യി ച​വ​റ​യി​ല്‍ ന​ട​ന്ന് വ​ന്ന ആ​ധാ​രം എ​ഴു​ത്ത് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു. പു​ല്ലം​മ്പ​ള​ളി വി.​ക​ര​ണാ​ക​ര​ന്‍ ന​ഗ​റി​ല്‍ ( എ​സ്ജി കെ ​ഓ​ഡി​റ്റോ​റി​യം) ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
തൊ​ഴി​ലാ​ളി പ്ര​സ്ഥാ​നം എ​ന്ന നി​ല​യി​ല്‍ ആ​ധാ​രം എ​ഴു​ത്തു​കാ​ര്‍​ക്കും ഇ​എ​സ് ഐ ​ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​ക​ണം എ​ന്ന് എം ​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​വേ​ണു​ഗോ​പാ​ല​ന്‍​നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പി. ​വേ​ണു​ഗോ​പാ​ല​ന്‍​നാ​യ​ര്‍ ( പ്ര​സി​ഡ​ന്‍റ്), ടി. ​വി.​അ​നി​ല്‍​കു​മാ​ര്‍ (സെ​ക്ര​ട്ട​റി), വി. ​മു​ര​ളീ​ധ​ര​ന്‍​പി​ള​ള .വി.​സ​ലിം (വൈ​സ്പ്ര​സി​ഡ​ന്‍റ്മാ​ര്‍) എ​സ്. ബി. ​ശി​വ​പ്ര​സാ​ദ​ന്‍​പി​ള​ള ,കെ. ​സ​തി​ദേ​വി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു .