വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മ​ര​ണ​പ്പെ​ട്ട​വ​രെ അ​നു​സ്മ​രി​ച്ചു
Sunday, December 15, 2019 11:12 PM IST
പ​ന്മ​ന : ഇ​ട​പ്പ​ള്ളി​ക്കോ​ട്ട പോ​രൂ​ക്ക​ര​യി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ന് മു​ൻ​വ​ശം വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മ​ര​ണ​പ്പെ​ട്ട​വ​രെ സ​ന്ന​ദ്ധ, വാ​ട്ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​സ്മ​രി​ക്ക​ൽ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങ് എ​ൻ.​വി​ജ​യ​ൻ​പി​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡം​ഗം ക​റു​ക​ത്ത​ല ഇ​സ്മ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ കെ.​ഹ​രി​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്. ശോ​ഭ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​എ. നി​യാ​സ്, രാ​ഷ്ട്രീ​യ - സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യ കോ​ഞ്ചേ​രി​ൽ ഷം​സു​ദീ​ൻ, സി.​പി. സു​ധീ​ഷ് കു​മാ​ർ, വെ​റ്റ​മു​ക്ക് സോ​മ​ൻ, കി​ണ​റു​വി​ള​യി​ൽ സ​ലാ​ഹു​ദീ​ൻ, റ്റി.​എ. ന​ജീ​ബ്, നെ​റ്റി​യാ​ട് റാ​ഫി, ഷെ​ഫീ​ക്ക് പൂ​ഞ്ഞി​രി​ക്ക​ൽ, റെ​ജി​കു​മാ​ർ മ​ണ്ണാ​ക്കാ​ട്ട്, അ​ൻ​സ​ർ പ​ന​യ്ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തി.