സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
Sunday, December 15, 2019 11:12 PM IST
കു​ണ്ട​റ: ആ​ശു​പ​ത്രി​മു​ക്ക് എ​സ്കെ​വി എ​ൽ​പി സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ. ജോ​യി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ര​ദ​രാ​ജ​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ള​ന്പ​ള്ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​ല​ജ ഗോ​പ​ൻ, വി​ക​സ​ന​കാ​ര്യ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു ഗോ​പ​ൻ, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ അ​നി​ൽ​കു​മാ​ർ, റ​ജി​ല ല​ത്തീ​ഫ്, പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് ആ​ർ. വേ​ണു​ഗോ​പാ​ല​പി​ള്ള, കാ​ഥി​ക​ൻ കു​ണ്ട​റ സോ​മ​ൻ, ഡോ. ​കോ​ശി പ​ണി​ക്ക​ർ, ജ​യ​കു​മാ​ര​ൻ ഉ​ണ്ണി​ത്താ​ൻ ഗോ​പ​കു​മാ​ർ, പി. ​വൈ. ജോ​ൺ​സ​ൺ, ശ്രീ​ദേ​വി, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഐ​സ​ക് ഈ​പ്പ​ൻ, പ്രീ ​പ്രൈ​മ​റി കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ. നെ​ജി, ഷൈ​നി കെ. ​ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
251 അം​ഗ​ങ്ങ​ൾ അ​ട​ങ്ങി​യ സ​മി​തി​യി​ൽ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​പേ​ഴ്സ​ണാ​യി ഇ​ള​ന്പ​ള്ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​ല​ജ ഗോ​പ​നെ‍​യും ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി ഐ​സ​ക് ഈ​പ്പ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.