സ​ഹ​ക​ര​ണ മേ​ഖ​ല​യെ ആ​ധു​നി​ക പാ​ത​യി​ലേ​ക്ക് ന​യി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്രമം: മന്ത്രി
Saturday, December 14, 2019 11:38 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: കേ​ര​ള ബാ​ങ്കി​ലൂ​ടെ സ​ഹ​ക​ര​ണ മേ​ഖ​ല​യെ ആ​ധു​നി​ക പാ​ത​യി​ലേ​ക്ക് ന​യി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മ​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. താ​ലൂ​ക്ക് അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പു​തി​യ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​നം ഇ​ന്ത്യ​യി​ലെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കാ​കെ മാ​തൃ​കയാകാ​ൻ സാ​ധി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.
ഒ​രു​ല​ക്ഷം കോ​ടി​യു​ടെ ബി​സി​ന​സ് ന​ട​ക്കു​ന്ന സ്ഥാ​പ​ന​മാ​യി കേ​ര​ളാ ബാ​ങ്ക് മാ​റു​ക​യാ​ണ്. അ​തി​ന്‍റെ ഉ​ള്ള​ട​ക്ക​ത്തി​ലോ സ്വ​ഭാ​വ​ത്തി​ലോ ഒ​രു മാ​റ്റ​വും വ​രു​ന്നി​ല്ല. കേ​ര​ളാ സ​ഹ​ക​ര​ണ നി​യ​മ​ങ്ങ​ൾ​ക്കും ച​ട്ട​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​യി​ട്ടാ​യി​രി​ക്കും പു​തി​യ​താ​യി രൂ​പ​വ​ത്ക​രി​ക്ക​പ്പെ​ടു​ന്ന കേ​ര​ള ബാ​ങ്ക് പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ആ​ർ രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.വി​ജ​യ​ൻ​പി​ള്ള എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭ​ര​ണ​സ​മി​തി അം​ഗം ബി ​ശ്രീ​കു​മാ​ർ, മു​ൻ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ ​സി രാ​ജ​ൻ, വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം എം.​എ​സ് താ​ര, ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ ആ​ർ ര​വീ​ന്ദ്ര​ൻ​പി​ള്ള, കൗ​ൺ​സി​ല​ർ ബി ​മോ​ഹ​ൻ​ദാ​സ്, ജെ ​ജ​യ​കൃ​ഷ്ണ​പി​ള്ള, പി ​ബി രാ​ജു, എ ​വി​ജ​യ​ൻ​പി​ള്ള, കാ​ട്ടൂ​ർ ബ​ഷീ​ർ, കൊ​ല്ലം സ​ഹ​ക​ര​ണ​സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ പി ​ജെ അ​ബ്ദു​ൽ ഗ​ഫാ​ർ, ഡി.​പ്ര​സ​ന്ന​കു​മാ​രി, അ​സിസ്റ്റന്‍റ് ര​ജി​സ്ട്രാ​ർ എ​സ്. സ​ന്തോ​ഷ് കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ഹ​ലിം ബാ​ങ്ക് ഡ​യ​റ​ക്ട​ർ​മാ​ർ, സെ​ക്ര​ട്ട​റി ബി ​സ​ദാ​ശി​വ​ൻ​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.