അ​മ്പ​തേ​ക്ക​ർ തോ​ട് ന​വീ​ക​രി​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​രു​ങ്ങു​ന്നു
Saturday, December 14, 2019 11:38 PM IST
കു​ള​ത്തു​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ ഗ്രാ​മ​പ​ഞ്ച​യ​ത്തി​ലെ അ​രു​വി​ക​ളും കു​ള​ങ്ങ​ളും ന​വീ​ക​രി​ച്ച് ജ​ല​സ്രോ​ത​സു​ക​ളി​ൽ തെ​ളി​നീ​ർ ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ഇ​നി ഞാ​ൻ ഒ​ഴു​ക​ട്ടെ എ​ന്ന പ​ദ്ധ​തി പ്ര​കാ​രം അ​മ്പ​തേ​ക്ക​ർ ഗ്രാ​മ​ത്തി​ന്‍റെ ജീ​വ​നാ​ഡി​യാ​യ തോ​ട് ന​വീ​ക​രി​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​രു​ങ്ങു​ന്നു.
മെ​ട്ട​ലു​മു​ട് ക​ല്ലാ​ർ മ​ല​നി​ര​ക​ളി​ൽ നി​ന്നും ഉ​ത്ഭ​വി​ച്ച് അ​മ്പ​തേ​ക്കാ​ർ ഭാ​ഗ​ത്തു ഒ​ന്നാ​യി ചേ​ർ​ന്നൊ​ഴു​കു​ന്ന കു​ഞ്ഞു​മാ​ർ​തോ​ട്, കു​ള​മ്പി വ​ട്ട​ക്ക​രി​ക്കം, ര​ണ്ടാം മൈ​ൽ, ആ​മ​ക്കു​ളം തു​ട​ങ്ങി​യ പ്ര​ദേ​ശ​ത്തെ ആ​ദി​വാ​സി കോ​ള​നി​ക​ൾ​ക്കും അ​മ്പ​ത്തോ​ക്ക​റി​നും വ​റ്റാ​ത്ത​ജ​ല​സ​മൃ​ദ്ധി​യാ​ണ് ന​ൽ​കു​ന്ന​ത്.
ഈ ​ഇ​രു​തോ​ട് ഒ​ഴു​കി​യെ​ത്തി ആ​റ്റു​മു​ല​യി​ൽ വെ​ച്ച് ക​ല്ല​ട​യാ​റു​മാ​യി ചേ​രു​ന്ന​തു​വ​രെ​യു​ള്ള നാ​ല് കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ന​വീ​ക​ര​ണ​ത്തി​ലൂ​ടെ ശു​ചീ​ക​രി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​ട്ടു​ള്ള​ത്.
പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ​യും കു​ടും​ബ​ശ്രീ സാ ​മു​ഹി​ക - സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​യ നു​റു​ക​ണ ക്കി​ന് യു​വ​ജ​ന​ങ്ങ​ളെ​യും അ​ണി​നി​ര​ത്തി ഒ​റ്റ​ദി​വ​സം കൊ​ണ്ട് ന​വി​ക്കി​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക സ​മി​തി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്് പി.​ലൈ​ലാ​ബി​വി പ​റ​ഞ്ഞു.
വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു എ​ബ്ര​ഹാം, ഗ്രീ​ൻ ഇ​ന്ത്യ മി​ഷ​ൻ കൊ​ഓ​ഡി​നേ​റ്റ​ർ സ്മി​ത, വ​നം വ​കു​പ്പ് ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച​ർ വി​ഷ്ണു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു .