അ​ജ​യ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഇ​ന്ന്
Thursday, December 12, 2019 11:52 PM IST
കൊ​ല്ലം: കാ​ന്പി​ശേ​രി ക​രു​ണാ​ക​ര​ൻ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള അ​ജ​യ​ൻ അ​നു​സ്മ​ര​ണ​വും ആ​ത്മ​ക​ഥാ പ്ര​കാ​ശ​ന​വും ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ല്ലം പ​ബ്ലി​ക് ലൈ​ബ്ര​റി സ​ര​സ്വ​തി ഹാ​ളി​ൽ ന​ട​ക്കും.

സി.​ആ​ർ.​ജോ​സ് പ്ര​കാ​ശി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം സി​പി​ഐ നേ​താ​വ് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​പി​എ​സി ല​ളി​ത മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. മ​കു​ട​ത്തി​ൽ ഒ​രു വ​രി ബാ​ക്കി എ​ന്ന അ​ജ​യ​ന്‍റെ ആ​ത്മ​ക​ഥ​യു​ടെ പ്ര​കാ​ശ​നം ക​വി റ​ഫീ​ഖ് അ​ഹ​മ്മ​ദ് നി​ർ​വ​ഹി​ക്കും. തോ​പ്പി​ൽ ഭാ​സി​യു​ടെ ഭാ​ര്യ അ​മ്മി​ണി അ​മ്മ പു​സ്ത​കം ഏ​റ്റു​വാ​ങ്ങും.

ആ​ത്മക​ഥ കേ​ട്ടെ​ഴു​തി​യ ല​ക്ഷ്മ​ൺ മാ​ധ​വി​നെ ഭാ​ര​ത് ഭ​വ​ൻ മെ​ന്പ​ർ സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ ആ​ദ​രി​ക്കും. ജി.​ജ​യ​കു​മാ​ർ, ഹ​രി​കു​മാ​ർ, രാ​മ​ദാ​സ്, കെ.​മ​നോ​ജ്കു​മാ​ർ, എ​സ്.​മോ​ഹ​ന​ച​ന്ദ്ര​ൻ, പി.​ഉ​ഷാ​കു​മാ​രി, ഡോ.​സു​ഷ​മ കു​മാ​രി, പി.​എ​സ്.​സു​രേ​ഷ്, ജ​യ​ൻ മ​ഠ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.