സൗ​ജ​ന്യ ഹോം ​ന​ഴ്‌​സ് പ​രി​ശീ​ല​നം
Thursday, December 12, 2019 11:51 PM IST
കൊല്ലം: ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി സൗ​ജ​ന്യ ഹോം ​ന​ഴ്‌​സ് പ​രി​ശീ​ല​നം ന​ല്‍​കും. 25 നും 50 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള സ്ത്രീ​ക​ള്‍ വ​യ​സ് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ സ​ഹി​തം അ​പേ​ക്ഷ​യു​മാ​യി 30 ന​കം ജി​ല്ലാ ആ​ശു​പ​ത്രി ഓ​ഫീ​സി​ല്‍ എ​ത്ത​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ 0474-2742004 ന​മ്പ​രി​ല്‍ ല​ഭി​ക്കും.