ഗാ​ന്ധി​ജീ​വ​നം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, December 11, 2019 11:51 PM IST
കൊ​ല്ലം: സീ​നി​യ​ർ ജേ​ർ​ണ​ലി​സ്റ്റ് യൂ​ണി​യ​ൻ, കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ, കാ​ന്പി​ശേ​രി ക​രു​ണാ​ക​ര​ൻ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഗാ​ന്ധി​ജീ​വ​നം പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ട​പ്പാ​ക്ക​ട കാ​ന്പി​ശേ​രി ക​രു​ണാ​ക​ര​ൻ ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ക്കും.
പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ​പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം ആ​ലം​കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി.​ആ​ർ.​ജോ​സ് പ്ര​കാ​ശ്, വി.​എ​സ്.​ജ​നാ​ർ​ദ​ന​ൻ ഉ​ണ്ണി​ത്താ​ൻ, കെ.​രാ​ജ​ൻ​ബാ​ബു, പി.​എ​സ്.​സു​രേ​ഷ്, കെ.​രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മ​ഹാ​ത്മാ ക്വി​സ് ന​ട​ക്കും. ര​ജി​സ്ട്രേ​ഷ​ന് 9497870224, 9605766724 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.