മ​ത്സ്യ​ഫെ​ഡ് ഫി​ഷ്മാ​ർ​ട്ട് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, December 11, 2019 11:23 PM IST
കൊ​ല്ലം: മ​ത്സ്യ​ഫെ​ഡ് ഫി​ഷ് മാ​ർ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് പു​ന​ലൂ​ർ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍റി​ന് സ​മീ​പം ന​ട​ക്കും. മ​ന്ത്രി കെ.​രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ മാ​ർ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ആ​ദ്യ​വി​ൽ​പ്പ​ന​യും മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ നി​ർ​വ​ഹി​ക്കും.
എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ആ​ദ്യ​വി​ൽ​പ്പ​ന മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ.​രാ​ജ​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ക്കും. പി.​പി.​ചി​ത്ത​ര​ഞ്ജ​ൻ, ലോ​റ​ൻ​സ് ഹ​രോ​ൾ​ഡ്, എ​സ്.​ജ​യ​മോ​ഹ​ൻ, പി.​എ​സ്.​സു​പാ​ൽ, പു​ന​ലൂ​ർ മ​ധു, സു​ശീ​ല രാ​ധാ​കൃ​ഷ്ണ​ൻ, ബി.​സു​ജാ​ത, ത​സ്ലി​മ ജേ​ക്ക​ബ്, ഇ​ന്ദു​ലേ​ഖ, സ​ന്തോ​ഷ് കെ.​തോ​മ​സ്, എം.​മു​ഹ​മ്മ​ദ് ഷെ​രീ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ഉ​ദ്ഘാ​ട​നം
മാ​റ്റി​വ​ച്ചു

കൊല്ലം: ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സി​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ മാ​റ്റി​വ​ച്ചു.