കേ​ബി​ൾ ടി​വി. ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ. ച​വ​റ മേ​ഖ​ലാ സ​മ്മേ​ള​നം ന​ട​ന്നു
Wednesday, December 11, 2019 11:23 PM IST
നീ​ണ്ട​ക​ര: കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ച​വ​റ മേ​ഖ​ല​യു​ടെ പ്ര​ഥ​മ സ​മ്മേ​ള​നം ന​ട​ന്നു. നീ​ണ്ട​ക​ര​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം സി​ഒ​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു ശി​വ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​നാ​ണ് തു​ട​ക്ക​മാ​യ​ത് .
വേ​ണാ​ട് മീ​ഡി​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ബാ​ല​കൃ​ഷ്ണ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ പി.​ബി​നു മേ​ഖ​ലാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ആ​ർ. നി​മേ​ഷ് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും ജി​ല്ലാ സെ​ക്ര​ട്ട​റി സാ​ജ​ൻ എ​സ് ജി​ല്ലാ റി​പ്പോ​ർ​ട്ടും ഓ​ഡി​റ്റ് ക​മ്മി​റ്റി അം​ഗം ശ​ശി​ധ​ര​ൻ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ സം​ഘ​ട​നാ മ​റു​പ​ടി ന​ൽ​കി.
സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം മു​ര​ളീ​കൃ​ഷ്ണ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്രീ​ജ​ത്ത് എ​സ്. പി​ള്ള, ജി​ല്ലാ ട്ര​ഷ​റ​ർ സു​രേ​ഷ് ക​ല​യം, മേ​ഖ​ല നി​രീ​ക്ഷ​ക​ൻ റ്റി. ​വി​നോ​ദ്കു​മാ​ർ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ്, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നൗ​ഫ​ൽ, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ലു​ലു, മി​ഡ്സ് എം.​ഡി സാ​ബു എ​സ്. അം​ബ​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ച​വ​റ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റാ​യി സ​ലിം, സെ​ക്ര​ട്ട​റി​യാ​യി ബി​നു, ട്ര​ഷ​റ​റാ​യി നി​മേ​ഷ് എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.