ക​ർ​പ്പൂ​ര​പു​ര​യി​ടം ക്ഷേ​ത്ര​ത്തി​ൽ ഹ​നു​മാ​ൻ ജ​യ​ന്തി ആ​ഘോ​ഷം
Wednesday, December 11, 2019 11:23 PM IST
കൊ​ല്ലം: ബീ​ച്ച് റോ​ഡ് ക​ർ​പ്പൂ​ര പു​ര​യി​ടം ദ്രൗ​പ​തി​അ​മ്മ​ൻ കോ​വി​ൽ ക്ഷേ​ത്ര​ത്തി​ൽ ഹ​നു​മാ​ൻ ജ​യ​ന്തി 25ന് ​ആ​ഘോ​ഷി​ക്കും.
രാ​വി​ലെ 6.30ന് ​അ​ഷ്ട​ദ്ര​വ്യ​മ​ഹാ​ഗ​ണ​പ​തി​ഹോ​മം, ഒ​ന്പ​തി​ന് ക​ല​ശാ​ഭി​ഷേ​കം, ന​വ​കാ​ഭി​ഷേ​കം, പ​ഞ്ച​ഗ​വ്യ അ​ഭി​ഷേ​കം എ​ന്നി​വ ന​ട​ക്കും. വൈ​കു​ന്നേ​രം 6.30ന് ​ദേ​വി​യ്ക്ക് കു​ങ്കു​മാ​ഭി​ഷേ​കം, ഹ​നു​മാ​ൻ സ്വാ​മി​യ്ക്ക് 1008 വ​ട​മാ​ല ചാ​ർ​ത്തി പു​ഷ്പാ​ഭി​ഷേ​കം, തു​ട​ർ​ന്ന് ദീ​പാ​രാ​ധ​ന, അ​ത്താ​ഴ​പൂ​ജ​യ എ​ന്നി​വ​യും ന​ട​ക്കും.