കാ​ൻ​സ​ർ പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ക്കാ​ൻ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു
Wednesday, December 11, 2019 12:07 AM IST
പ​ത്ത​നാ​പു​രം: കാ​ൻ​സ​ർ പെ​ൻ​ഷ​ൻ മൂ​വാ​യി​രം രൂ​പ​യാ​ക്കി ഉ​യ​ർ​ത്താ​ൻ ജീ​വ​നം കാ​ൻ​സ​ർ സൊ​സൈ​റ്റി ഇ ​മെ​യി​ൽ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. നി​ല​വി​ൽ ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന പെ​ൻ​ഷ​ൻ അ​പ​ര്യാ​പ്ത​മാ​ണ​ന്ന് കാ​ട്ടി കേ​ര​ള​ത്തി​ലെ എ​ല്ലാ എം​എ​ൽ​എ​മാ​ർ​ക്കും ഈ ​മെ​യി​ൽ അ​യ​യ്‌​ക്കും. ചി​കി​ൽ​സാ ചി​ല​വു​ക​ൾ ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു വ​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ചെ​ക്ക​പ്പി​നും മ​റ്റു​മാ​യി ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന​തി​ന് നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടു​ന്നു.

മ​റ്റ് സാ​മൂ​ഹ്യ പെ​ൻ​ഷ​നു​ക​ളി​ൽ നി​ന്നും അ​ന​ർ​ഹ​രെ ഒ​ഴി​വാ​ക്കി കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ പെ​ൻ​ഷ​ൻ മൂ​വാ​യി​രം രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജീ​വ​നം കാ​ൻ​സ​ർ സൊ​സൈ​റ്റി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഈ ​മെ​യി​ൽ കാ​മ്പ​യി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ട്ടാ​ഴി​യി​ൽ പ​ത്ത​നാ​പു​രം ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി സ​ജീ​വ് നി​ർ​വ​ഹി​ക്കും.പെ​ൻ​ഷ​ൻ വ​ർ​ധ​ന​വി​നു വേ​ണ്ടി ജീ​വ​നം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ ഉ​ണ്ടാ​ക​ണ​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു തു​ണ്ടി​ൽ അ​ഭ്യ​ർ​ഥി​ച്ചു.