ക്രി​സ്മ​സ് ക​രോ​ള്‍​ഗാ​ന സം​സ്ഥാ​ന​ത​ല മ​ത്സ​രം ഗാ​ന്ധി​ഭ​വ​നി​ല്‍
Wednesday, December 11, 2019 12:07 AM IST
പ​ത്ത​നാ​പു​രം: പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ക്രി​സ്മ​സ് ക​രോ​ള്‍ ഗാ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. 17 മു​ത​ല്‍ 20 വ​രെ​യാ​ണ് മ​ത്സ​രം ന​ട​ക്കു​ക. വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ര്‍, റ​മ്പാ​ന്‍​മാ​ര്‍, വി​കാ​രി​മാ​ര്‍ എി​വ​ര്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​വ​ര്‍ ഗാ​ന്ധി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 9605863000, 9496719003.