പു​ന​ലൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Friday, December 6, 2019 11:32 PM IST
പു​ന​ലൂ​ർ: കേ​ര​ള സ്റ്റേ​റ്റ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (ബി​കെ​എംയു ‌- ​എഐടി യു ​സി) പു​ന​ലൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ പു​ന​ലൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വ​ഴി 200 തൊ​ഴി​ൽ ദി​ന​വും ദി​വ​സം 500 രൂ​പ കൂ​ലി​യും ന​ൽ​കു​ക, ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി സം​ര​ക്ഷി​ക്കു​ക, പെ​ൻ​ഷ​ൻ തു​ക 3000 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്കു​ക, ലൈ​ഫ് പാ​ർ​പ്പി​ട പ​ദ്ധ​തി​യു​ടെ പ​ണി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ക തു​ട​ങ്ങി​യ നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ച​ത്.
പു​ന​ലൂ​ർ പ​വ​ർ ഹൗ​സ് ജം​ഗ്‌​ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് ടൗ​ൺ ചു​റ്റി​യ ശേ​ഷം വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പം പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്നു ന​ട​ന്ന ധ​ർ​ണ സി ​പി ഐ ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി ​അ​ജ​യ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫെ​ഡ​റേ​ഷ​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി ​കെ ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ധ​ർ​ണ​യി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ ​രാ​ജ​ശേ​ഖ​ര​ൻ, ക​ര​വാ​ളു​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി ​രാ​ജ​ൻ, കൗ​ൺ​സി​ല​ർ ബി ​സു​ജാ​ത, ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജോ​ബോ​യ് പെ​രേ​ര, മ​ണ്ഡ​ലം പി ​ബി അ​നി​ൽ മോ​ൻ, കെ ​രാ​ധാ​കൃ​ഷ്ണ​ൻ ,വി ​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജെ. ​ഡേ​വി​ഡ് , ഇ ​കെ റേ​സ് ച​ന്ദ്ര​ൻ, പി ​കെ മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഇ. ​ഷം​സു​ദ്ദീ​ൻ, മോ​ഹ​ന​ച​ന്ദ്ര​ൻ നാ​യ​ർ, ആ​ർ അ​യ്യ​പ്പ​ൻ, പ്ര​സാ​ദ് ഗോ​പി, വി ​എ​സ് സോ​മ​രാ​ജ​ൻ, ജ​യ​നാ​ഥ​ൻ, എ ​കു​ഞ്ഞു മൈ​തീ​ൻ, പ്രി​യ കു​മാ​രി, രാ​ജേ​ശ്വ​രി , ഗീ​ത​കൃ​ഷ്ണ​ൻ, മി​നി പോ​ൾ രാ​ജ്, സ​രോ​ജ തു​ട​ങ്ങി​യ​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.