ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​നം ഇ​ന്ന്
Friday, December 6, 2019 11:08 PM IST
കൊ​ല്ലം: സേ​ഫ് കൊ​ല്ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ട്ടോ​ഡ്രൈ​വ ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​നം മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പി​ന്‍റേ​യും ട്രാ​ക്കി​ന്‍റേ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30ന് ​കൊ​ച്ചു​പി​ലാം​മൂ​ട് റെ​ഡ്ക്രോ​സ് ഹാ​ളി​ൽ ന​ട​ക്കും.
ബ​സ് ക​ണ്ട​ക്ട​ർ ലൈ​സ​ൻ​സ് എ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കും പ​രി​ശീ​ല​നം ന​ൽ​കും. പ​ത്താം ക്‌​ളാ​സ് ജ​യി​ച്ച​വ​ർ​ക്കും എ​ട്ടും ഒ​ൻ​പ​തും ക്‌​ളാ​സു​ക​ൾ ജ​യി​ച്ചു​വ​ന്നു പ​ത്ത് തോ​റ്റ​വ​ർ​ക്കും ലൈ​സ​ൻ​സ് ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്.
ജി​ല്ല​യി​ലെ പ്രൈ​വ​റ്റ് ബ​സു​ക​ളി​ൽ അ​നേ​കം ക​ണ്ട​ക്ട​ർ​മാ​ർ ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത​വ​രാ​ണ് എ​ന്ന് ആ​ർ ടി ​ഓ വി ​സ​ജി​ത്ത് അ​റി​യി​ച്ചു. ഇ​തി​നാ​ൽ ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത ക​ണ്ട​ക്ട​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9387676757എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

പ്ര​ഭാ​ഷ​ണം നാ​ളെ

കൊ​ല്ലം: ഫ്രൈ​ഡേ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ഹ​മ്മ​ദ് ന​ബി-​ജീ​വി​ത​വും സ​ന്ദേ​ശ​വും എ​ന്ന വി​ഷ​യ​ത്തി​ൽ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ല്ലം പ​ബ്ലി​ക് ലൈ​ബ്ര​റി സ​ര​സ്വ​തി ഹാ​ളി​ൽ മു​ൻ ഡി​ജി​പി ഡോ.​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ക്ല​ബ് ര​ക്ഷാ​ധി​കാ​രി ഇ.​കെ.​സി​റാ​ജു​ദീ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മി​ക​വ് പു​ല​ർ​ത്തി​യ ഡോ.​ടി.​ത​ൻ​വീ​ർ, ഡോ.​ഹ​ന്നാ​ബി ഹാ​ഷിം​കു​ട്ടി എ​ന്നി​വ​രെ ആ​ദ​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് എ.​കെ.​എം.​സ​ലിം അ​റി​യി​ച്ചു.