സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും
Friday, December 6, 2019 11:08 PM IST
കൊ​ല്ലം: എ​ബി​വി​പി സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും കൊ​ല്ലം ആ​ന​ന്ദ​വ​ല്ലീ​ശ്വ​രം വി​ദ്യാ​ധി​രാ​ജ എ​ൻ​എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് എ​ബി​വി​പി മു​ൻ അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി സു​നി​ൽ അം​ബേ​ക്ക​ർ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കൊ​ല്ലം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ന്‍റ് പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി റാ​ലി ക്യു​എ​സി മൈ​താ​നി​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം അ​ഖി​ലേ​ന്ത്യാ സ​ഹ​സം​ഘ​ട​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​ല​ക്ഷ്മ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മ്മേ​ള​നം സ​മാ​പി​ക്കും.