ലൂ​ർ​ദ്പു​രം പ​ള്ളി​യി​ൽ തി​രു​നാ​ൾ
Thursday, December 5, 2019 11:42 PM IST
ച​വ​റ സൗ​ത്ത്: ലൂ​ർ​ദ്പു​രം ലൂ​ർ​ദ്മാ​താ പ​ള്ളി​യി​ലെ അ​മ​ലോത്ഭ​വ​മാ​താ തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ​.ലാ​സ​ർ എ​സ്. പ​ട്ട​ക​ട​വ് ഇ​ന്ന് വൈ​കുന്നേരം അഞ്ചിന് ​കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് പ്രാ​രം​ഭ​ബ​ലി. വൈ​കി​ട്ട് 6.30 ന് ​തി​ല്ലേ​രി ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ​. സു​നി​ൽ ക​പ്പൂ​ച്ചി​ൻ ന​യി​ക്കു​ന്ന സാ​യാ​ഹ്ന മ​രി​യ​ൻ ധ്യാ​നം.
നാ​ളെ രാ​വി​ലെ ഏഴിന് ​പ്ര​ഭാ​ത ദി​വ്യ​ബ​ലി. ഉ​ച്ച​യ്ക്ക് 12 മു​ത​ൽ രൂ​പ​താ സി​എ​ൽ​സി, ലീ​ജി​യ​ൽ ഓ​ഫ് മേ​രി എ​ന്നീ മാ​തൃ​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്യ​ത്തി​ൽ അ​ഖ​ണ്ഡ​ജ​പ​മാ​ല. വൈ​കുന്നേരം അഞ്ചിന് സാ​യാ​ഹ്ന ബ​ലി, ആറിന് ​ഫാ​. ആ​ൽ​ബ​ർ​ട്ട് പീ​റ്റ​ർ ന​യി​ക്കു​ന്ന വേ​സ്പ​ര. തു​ട​ർ​ന്ന് മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണം.
എട്ടിന് രാ​വി​ലെ 8.30ന് ​തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി. കൊ​ട്ടി​യം കാ​ർ​മ​ൽ ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ.ആ​ന്‍റ​ണി മേ​രി ക്ലാ​ര​റ്റ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. 10ന് ​ഫാ. മാ​ർ​ട്ടി​ൻ ശ​ബ​രി​മു​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ പ്ര​ദ​ക്ഷി​ണം. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്.