പ്ര​ദ​ര്‍​ശ​നം ഇ​ന്ന്
Thursday, December 5, 2019 11:42 PM IST
കൊല്ലം: സം​സ്‌​ക​രി​ച്ച കാ​ര്‍​ഷി​ക ഉ​ല്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​പ​ണ​ന​വും ഒ​രു​ക്കി കൃ​ഷി വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന പ്രീ-​വൈ​ഗ 2019 എ​ന്ന പ​രി​പാ​ടി കാ​വ​നാ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ഇ​ന്ന് ന​ട​ക്കും. പാ​ലും പ​ഴ​വ​ര്‍​ഗ്ഗ​ങ്ങ​ളും ച​ക്ക​യും തേ​നും ക​രി​മ്പു​മു​ള്‍​പ്പെ​ടെ പൂ​ക്ക​ള്‍, സു​ഗ​ന്ധ വ്യ​ഞ്ജ​ന​ങ്ങ​ള്‍, നാ​ളി​കേ​രം, ചെ​റു​ധാ​ന്യ​ങ്ങ​ള്‍, കി​ഴ​ങ്ങു​വ​ര്‍​ഗ്ഗ​ങ്ങ​ള്‍ എ​ന്നി​വ​യി​ലെ മൂ​ല്ല്യ​വ​ര്‍​ദ്ധി​ത ഉ​ല്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​പ​ണ​ന​വും മേ​ള​യി​ലു​ണ്ടാ​കും.
കാ​ര്‍​ഷി​ക സെ​മി​നാ​റു​ക​ളും ക​ര്‍​ഷ​ക ര​ജി​സ്‌​ട്രേ​ഷ​നും കാ​ര്‍​ഷി​ക​യ​ന്ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സൃ​ഷ്ടി​യി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് നി​ര്‍​ദ്ദേ​ശ​ങ്ങ​ളും വി​ജ​യ ക​ഥ​ക​ളും അ​വ​ത​രി​പ്പി​ക്കാ​നും അ​വ​സ​ര​മു​ണ്ട്. സം​സ്ഥാ​ന കൃ​ഷി വ​കു​പ്പ് ജ​നു​വ​രി​യി​ല്‍ തൃ​ശൂ​രി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വൈ​ഗ മേ​ള​യു​ടെ ഭാ​ഗ​മാ​യാ​ണ് പ്ര​ദ​ര്‍​ശ​നം. . ആ​ത്മ​യ്ക്കാ​ണ് സം​ഘാ​ട​ന ചു​മ​ത​ല.
രാ​വി​ലെ 10 ന് ​എ​ന്‍. വി​ജ​യ​ന്‍ പി​ള്ള എംഎ​ല്‍എ പ്ര​ദ​ര്‍​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ വി​ജ​യ ഫ്രാ​ന്‍​സി​സ് അ​ധ്യ​ക്ഷ​യാ​കും.