നീ​ണ്ട​ക​ര​യി​ൽ ക​ർ​ഷ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Thursday, December 5, 2019 11:42 PM IST
നീ​ണ്ട​ക​ര: കൃ​ഷി​ഭ​വ​ന്‍റെ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെയും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം എ​ൻ.വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സേ​തു​ല​ക്ഷ്മി അ​ധ്യ​ക്ഷ​യാ​യി.
ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ​കു​മാ​ർ ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്. ശോ​ഭ, ഗ്രാ​മപ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് കെ.​സു​രേ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ൽ. സോ​ജ, ആ​ന്‍റ​ണി പ​ത്രോ​സ്, മോ​ളി ഭ​വ്യ​ൻ, ഹെ​ൻ​ട്രി ഫെ​ർ​ണാ​ണ്ട​സ്, കൃ​ഷി അ​സി.​ഡ​യ​റ​ക്ട​ർ ഷീ​ലാ ആ​ന്‍റ​ണി, കാ​ർ​ഷി​ക വി​ക​സ​ന സ​മ​തി​യം​ഗം കെ. ​ല​തീ​ശ​ൻ പി​ള്ള, കൃ​ഷി ഓ​ഫീ​സ​ർ ന​സീ​യ ഷെ​രീ​ഫ് ,അ​സി. കൃ​ഷി ഓ​ഫീ​സ​ർ എ​സ്. സി​ന്ധു​ലേ​ഖ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.