വ​ലി​യം സെ​ൻ​ഡ്ര​ൽ സ്കൂ​ളി​ൽ കി​ഡ്സ് ഫെ​സ്റ്റ് നാളെ
Thursday, December 5, 2019 11:42 PM IST
ച​വ​റ: ദേ​ശിം​ഗ​നാ​ട് സ​ഹോ​ദ​യ​യു​ടെ കീ​ഴി​ലു​ള്ള എ​ൽ കെ ​ജി മു​ത​ൽ ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യു​ള്ള കി​ഡ്സ് ഫെ​സ്റ്റ് - ജ്യു​വ​ൽ​സ് 2019 നാളെ വ​ലി​യം സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഐ.​വി.സി​നോ​ജ്, പ്രി​ൻ​സി​പ്പൽ എ​ൻ. ശ്രീ​ദേ​വി, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ സി.​ഹ​രി​കു​മാ​ർ, പി ​ആ​ർ ഒ ​പി ആ​ർ ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ജി​ല്ല​യി​ലെ സി​ബിഎ​സ്ഇ ​സ്കൂ​ളു​ക​ളി​ൽ നി​ന്ന് ര​ണ്ടാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ആ​റു വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന കു​ട്ടി​ക്ക​ലോ​ത്സ​വം രാ​വി​ലെ ഒമ്പതിന് ​എ​ൻ. വി​ജ​യ​ൻ പി​ള്ള എം​എ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്യും. ദേ​ശിം​ഗനാ​ട് സ​ഹോ​ദ​യ പ്ര​സി​ഡന്‍റ് കെ ​ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​കും. സ​മാ​പ​ന സ​മ്മേ​ള​നം പോ​സ്റ്റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഡ​യ​റ​ക്ട​ർ സ​യ്ദ് റ​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ ചെ​യ​ർ​മാ​ൻ വ​ലി​യ​ത്ത് എ.​ഇ​ബ്രാ​ഹിം കു​ട്ടി അ​ധ്യ​ക്ഷ​നാ​കും. മൂ​ന്നാം ത​വ​ണ​യാ​ണ് വ​ലി​യം സെ​ൻ​ട്രൽ സ്കൂ​ൾ കി​ഡ്സ് ഫെ​സ്റ്റി​ന് ആ​ഥി​ത്യ​മ​രു​ളു​ന്ന​ത്. ര​ണ്ട് കാ​റ്റ​ഗ​റി​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

മ​ദ്യ നി​രോ​ധി​ത-​ഉ​ത്സ​വ മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചു

കൊല്ലം: പു​ല്ലി​ച്ചി​റ അ​മ​ലോ​ത്ഭ​വ​മാ​താ പ​ള്ളി​യി​ലെ തീ​ര്‍​ത്ഥാ​ട​ന മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​മാ​പാ​ന ദി​വ​സ​ങ്ങ​ളാ​യ 21 മു​ത​ല്‍ 23 വ​രെ പ​ള്ളി​യും മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളും മ​ദ്യ നി​രോ​ധി​ത-​ഉ​ത്സ​വ മേ​ഖ​ല​യാ​യി ജി​ല്ലാ ക​ളക്ട​ര്‍ പ്ര​ഖ്യാ​പി​ച്ചു.