ക്ഷീ​ര​ക​ര്‍​ഷ​ക സം​ഗ​മ​വും സെ​മി​നാ​റും എ​ട്ടി​ന്
Thursday, December 5, 2019 10:57 PM IST
കൊല്ലം: കേ​ര​ള ലൈ​വ് സ്റ്റോ​ക്ക് ഡെ​വ​ല​പ്‌​മെ​ന്‍റ് ബോ​ര്‍​ഡി​ന്‍റെയും ആ​യൂ​ര്‍ ക്ഷീ​ര​വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെയും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ക്ഷീ​ര​ക​ര്‍​ഷ​ക സം​ഗ​മ​വും സെ​മി​നാ​റും സം​ഘ​ടി​പ്പി​ക്കു​ന്നു. എ​ട്ടി​ന് രാ​വി​ലെ 9. 30 ന് ​ആ​യൂ​ര്‍ ആ​രാ​ധ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മ​ന്ത്രി കെ.​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​യൂ​ര്‍ ക​ള​ക്ടീ​വ് ഡ​യ​റി ഫാ​മി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പാ​ക്കേ​ജ് പ്ര​ഖ്യാ​പ​ന​വും നാ​ട​ന്‍​പ​ശു കി​ടാ​രി വി​ത​ര​ണ​വും തീ​റ്റ​പ്പു​ല്‍​കൃ​ഷി​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണ​വും മ​ന്ത്രി നി​ര്‍​വ​ഹി​ക്കും.
സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കു​ള്ള നാ​ട​ന്‍ പ​ശു​കു​ട്ടി​ക​ളെ വി​ത​ര​ണം ചെ​യ്യും. മി​ക​ച്ച ക്ഷീ​ര​ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്കു​ന്നു​മു​ണ്ട്. അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ഞ്ജു സു​രേ​ഷ് അ​ധ്യ​ക്ഷ​യാ​കും. ച​ട​യ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. അ​രു​ണാ​ദേ​വി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ഇ​ട​മു​ള​യ്ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ​ വി. ​ര​വീ​ന്ദ്ര​നാ​ഥ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി വി​ശ്വ​നാ​ഥ്, വാ​ര്‍​ഡ് മെ​മ്പ​ര്‍ സു​ജ തോ​മ​സ്, ഇ​ള​മാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ എ​സ്. ചി​ത്ര, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ര​മാ​ദേ​വി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​സി. ബി​നു, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ. ​എം. കെ ​പ്ര​സാ​ദ്, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ എ​സ്. ശ്രീ​കു​മാ​ര്‍, ആ​യൂ​ര്‍ ക​ള​ക്ടീ​വ് ഡ​യ​റി ഫാം ​പ്ര​സി​ഡ​ന്‍റ് കു​ണ്ടൂ​ര്‍. ജെ. ​പ്ര​ഭാ​ക​ര​ന്‍ പി​ള്ള, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
ആ​യൂ​ര്‍ ക്ഷീ​ര​വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് ജി. ​എ​സ.് അ​ജ​യ​കു​മാ​ര്‍, കെഎ​ല്‍​ഡി ബോ​ര്‍​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ.​ജോ​സ് ജെ​യിം​സ് എന്നിവർ പ്രസംഗിക്കും.