വേ​ദി​കളിൽ ഇ​ന്ന്
Wednesday, November 20, 2019 11:18 PM IST
വേ​ദി ഒ​ന്ന് പൂ​യ​പ്പ​ള്ളി ഗ​വ. എ​ച്ച് എ​സ് എ​സ് ഓ​ഡി​റ്റോ​റി​യം: ഒ​പ്പ​ന (യു ​പി, എ​ച്ച് എ​സ്, എ​ച്ച് എ​സ് എ​സ്)
വേ​ദി ര​ണ്ട് ഡൂ​ബി ഓ​ഡി​റ്റോ​റി​യം: അ​റ​ബ​ന​മു​ട്ട്(​എ​ച്ച് എ​സ്,എ​ച്ച് എ​സ് എ​സ്), ദ​ഫ്മു​ട്ട്(​എ​ച്ച് എ​സ്,എ​ച്ച് എ​സ് എ​സ്)
വേ​ദി മൂ​ന്ന് മ​ര്‍​ത്തോ​മ്മ പാ​രി​ഷ് ഹാ​ള്‍:​ ക​വി​താ ര​ച​ന ത​മി​ഴ് (എ​ച്ച് എ​സ് ), പ​ദ്യം​ത​മി​ഴ് (യു ​പി, എ​ച്ച് എ​സ്, എ​ച്ച് എ​സ് എ​സ്), പ്ര​സം​ഗം ത​മി​ഴ് (യു​പി, എ​ച്ച് എ​സ്).
വേ​ദി നാ​ല് മൈ​ലോ​ട് ടി ​ഇഎം​വിഎ​ച്ച്എ​സ് എ​സ് മൈ​താ​നം: നാ​ട​കം(​എ​ച്ച് എ​സ്)
വേ​ദി അ​ഞ്ച് മൈ​ലോ​ട് ടി ​ഇ എം ​വി എ​ച്ച് എ​സ് എ​സ് ഓ​ഡി​റ്റോ​റി​യം: ദേ​ശ​ഭ​ക്തി​ഗാ​നം(​എ​ല്ലാ​വി​ഭാ​ഗ​വും), സം​ഘ​ഗാ​നം(​യു പി, ​എ​ച്ച് എ​സ്).
വേ​ദി ആ​റ് വെ​ളി​യം മ​ര്‍​വ ഓ​ഡി​റ്റോ​റി​യം:​വ​ട്ട​പ്പാ​ട്ട്(​എ​ച്ച് എ​സ് എ​സ്,എ​ച്ച് എ​സ് ), കോ​ല്‍​ക​ളി(​എ​ച്ച് എ​സ് എ​സ്,എ​ച്ച് എ​സ്).
വേ​ദി ഏ​ഴ് വെ​ളി​യം സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്രം:​ ക​ഥ​ക​ളി സം​ഗീ​തം(​എ​ച്ച് എ​സ് ആ​ണ്‍, പെ​ണ്‍, എ​ച്ച് എ​സ് എ​സ് ആ​ണ്‍, പെ​ണ്‍), ക​ഥ​ക​ളി സിം​ഗി​ള്‍(​എ​ച്ച് എ​സ്ആ​ണ്‍, പെ​ണ്‍, എ​ച്ച് എ​സ് എ​സ് ആ​ണ്‍, പെ​ണ്‍), ക​ഥ​ക​ളി ഗ്രൂ​പ്പ്(​എ​ച്ച് എ​സ്, എ​ച്ച് എ​സ് എ​സ്).
വേ​ദി എ​ട്ട് വെ​ളി​യം ഗു​രു​മ​ന്ദി​രം ഓ​ഡി​റ്റോ​റി​യം:​ക​ഥാ​പ്ര​സം​ഗം(​യു പി, ​എ​ച്ച് എ​സ്, എ​ച്ച് എ​സ് എ​സ്).
വേ​ദി ഒ​ന്‍​പ​ത് വെ​ളി​യം ടി ​വി ടി ​എം എ​ച്ച് എ​സ്:​ നാ​ട​ന്‍​പാ​ട്ട്(​എ​ച്ച് എ​സ്, എ​ച്ച് എ​സ് എ​സ്), വ​ഞ്ചി​പ്പാ​ട്ട്(​എ​ച്ച് എ​സ്, എ​ച്ച് എ​സ് എ​സ്).
വേ​ദി പ​ത്ത് വെ​ളി​യം ജി​ഡ​ബ്ല്യുയു​പിഎ​സ് ഓ​ഡി​റ്റോ​റി​യം:​സം​സ്കൃ​തോ​ത്സ​വം പ​ദ്യം(​എ​ച്ച് എ​സ് എ​സ്), പ്ര​സം​ഗം (എ​ച്ച് എ​സ് എ​സ്), പ്ര​ഭാ​ഷ​ണം(​യു പി,​എ​ച്ച് എ​സ്), പാ​ഠ​കം(​എ​ച്ച് എ​സ്, ആ​ണ്‍, പെ​ണ്‍), കൂ​ടി​യാ​ട്ടം(​യു പി, ​എ​ച്ച് എ​സ്, എ​ച്ച് എ​സ് എ​സ്).
വേ​ദി പ​തി​നൊ​ന്ന് മ​ല​യി​ല്‍ എ​ല്‍ പി ​എ​സ്:​അ​റ​ബി​ക് സാ​ഹി​ത്യോ​ത്സ​വം പ്ര​സം​ഗം(​യു പി, ​എ​ച്ച് എ​സ് ആ​ണ്‍, പെ​ണ്‍), അ​റ​ബി ഗാ​നം(​യു പി, ​എ​ച്ച് എ​സ് ആ​ണ്‍, പെ​ണ്‍), സം​ഘ​ഗാ​നം(​യു പി, ​എ​ച്ച് എ​സ്), പ​ദ​പ്പ​യ​റ്റ്(​യു പി), ​സം​ഭാ​ഷ​ണം(​യു പി, ​എ​ച്ച് എ​സ്).
വേ​ദി പ​ന്ത്ര​ണ്ട് പൂ​യ​പ്പ​ള്ളി ജിഎ​ച്ച്എ​സ് ഹാ​ള്‍:​ഹി​ന്ദി ക​ഥാ​ര​ച​ന(​യു പി, ​എ​ച്ച് എ​സ്, എ​ച്ച് എ​സ് എ​സ്), ഹി​ന്ദി ക​വി​താ ര​ച​ന(​എ​ച്ച് എ​സ്, എ​ച്ച് എ​സ് എ​സ്), ഉ​പ​ന്ന്യാ​സം (എ​ച്ച് എ​സ്, എ​ച്ച് എ​സ് എ​സ്).