വി​ദേ​ശ​ത്ത് മ​ര​ിച്ച ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം നാ​ളെ സം​സ്ക​രി​ക്കും
Wednesday, November 20, 2019 12:30 AM IST
ച​വ​റ : വി​ദേ​ശ​ത്ത് മ​ര​ണ​മ​ട​ഞ്ഞ ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം നാ​ളെ സം​സ്ക​രി​ക്കും. ച​വ​റ പ​ന്മ​ന മ​ഠ​ത്തി​ല്‍ വീ​ട്ടി​ല്‍ ആ​ഷി​സ് വാ​സു​വാ​ണ് (ജ​യ​ന്‍ മ​ഠ​ത്തി​ല്‍ -55) ക​ഴി​ഞ്ഞ ഏ​ഴി​ന് സൗ​ദി​യി​ല്‍ മ​ര​ണ​മ​ട​ഞ്ഞ​ത്. നാ​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം ഉ​ച്ച​യ്ക്ക് 12ന് ​വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ക്കും. ഭാ​ര്യ: ജ​മി​നി. മ​ക​ന്‍: സാ​ഗ​ര്‍ മ​ഠ​ത്തി​ല്‍.