യോ​ഗം നാളെ
Tuesday, November 19, 2019 11:47 PM IST
കൊല്ലം: ബീ​ച്ച് ഗെ​യിം​സ് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളു​ടെ​യും സ​ബ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍/​വൈ​സ് ചെ​യ​ര്‍​മാ​ന്‍/​ക​ണ്‍​വീ​ന​ര്‍/​ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​രു​ടെ​യും യോ​ഗം നാളെ ​വൈ​കുന്നേ രം നാ​ലി​ന് ലാ​ല്‍ ബ​ഹ​ദൂ​ര്‍ ശാ​സ്ത്രി സ്റ്റേ​ഡി​യം കോം​പ്ല​ക്‌​സി​ലെ ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ഓ​ഫീ​സി​ല്‍ ചേ​രും. ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​ധ്യ​ക്ഷ​നാ​കും.