Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സംസ്കാര നാടകമത്സരം; ഇതിഹാസം മികച്ച നാടകം
Tuesday, November 19, 2019 11:47 PM IST
പാരിപ്പള്ളി: സംസ്കാരയുടെ പതിമൂന്നാമത് സംസ്ഥാന പ്രഫഷണൽ നാടകമത്സരത്തിൽ തിരുവനന്തപുരം സൗപർണികയുടെ “ഇതിഹാസം” മികച്ച നാടകം ഉൾപ്പടെ അഞ്ച് അവാർഡുകൾ കരസ്ഥമാക്കി.
എട്ട് ദിവസങ്ങളിലായി എട്ട് നാടകങ്ങളും കണ്ട 112 പ്രേക്ഷകരാണ് ഗ്യാലപ്പോളിലൂടെ വിജയികളെ തിരഞ്ഞെടുത്തത്. മികച്ച രണ്ടാമത്തെ നാടകമായി ഓച്ചിറ സരിഗയുടെ നളിനാക്ഷന്റെ വിശേഷങ്ങൾ മൂന്നാമത്തെ നാടകമായി തിരുവനന്തപുരം ആരാധനയുടെ ആ രാത്രി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച നാടകത്തിന് അഖിൽ.ജെ.പ്രസാദ് സ്മാരക എവർറോളിംഗ് ട്രോഫിയും 15001 രൂപ കാഷ് അവാർഡും ലഭിക്കും. മികച്ച രണ്ടാമത്തെ നാടകത്തിന് കൊടിമൂട്ടിൽ ശ്രീ ഭദ്രകാളീ ക്ഷേത്രയോഗം ട്രസ്റ്റ് എവർട്രോളിംഗ് ട്രോഫിയും 7501 രൂപ കാഷ് അവാർഡും മൂന്നാമത്തെ നാടകത്തിന് സിദ്ധിബുക്സ് ഉടമ പാന്പുറം പുത്തൻവീട്ടിൽ കെ.ശ്രീധരൻനായരുടെ സ്മരണക്കായി പാരിപ്പള്ളി ശബരി കോളേജ് എവർറോളിംഗ് ട്രോഫിയും 5001 രൂപ കാഷ് അവാർഡും ലഭിക്കും.
മികച്ച സംവിധായകനുള്ള അനൂബ് സ്മാരക അവാർഡ് (5001 രൂപ) തിരുവനന്തപുരം സൗപർണികയുടെഇതിഹാസം സംവിധാനം ചെയ്ത അശോക് ശശിയ്ക്ക് ലഭിക്കും. ഓച്ചിറ സരിഗയുടെ നളിനാക്ഷന്റെ വിശേഷങ്ങൾ സംവിധാനം ചെയ്ത രാജീവൻ മമ്മിളിയാണ് മികച്ച രണ്ടാമത്തെ സംവിധായകൻ.
മികച്ച രചയിതാവിനുള്ള 2501 രൂപ കാഷ് അവാർഡും കുളമട സോമാനന്ദൻസർ സ്മാരക ട്രോഫിയും ഓച്ചിറ സരിഗയുടെ നളിനാക്ഷന്റെ വിശേഷങ്ങൾ എഴുതിയ ഫ്രാൻസിസ്.ടി.മാവേലിക്കരയ്ക്ക് ലഭിക്കും. മികച്ച രണ്ടാമത്തെ രചനയായി അശോക് ശശിയുടെ ഇതിഹാസം തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച നടനുള്ള കളീലിൽ വി.പുരുഷോത്തമൻ സ്മാരക അവാർഡ് നളിനാക്ഷന്റെ വിശേഷങ്ങൾ എന്ന നാടകത്തിൽ നളിനാക്ഷനായി അഭിനയിച്ച പ്രമോദ് വെളിയനാടിന് ലഭിക്കും. മികച്ച രണ്ടാമത്തെ നടൻ സോബി ആലപ്പുഴ (ഇതിഹാസത്തിലെ വില്ല്യംഷേക്സ്പിയർ). മികച്ച നടിയായി ഇതിഹാസത്തിലെ ആൻ എലിസബത്ത്, രാജ്ഞി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂലി ബിനു തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ നടി ബിന്ദു പള്ളിച്ചൽ (നമ്മളിൽ ഒരാൾ). മികച്ച ഹാസ്യനടനായി തിരുവനന്തപുരം സ്വദേശാഭിമാനിയുടെ നമ്മളിൽ ഓരാൾ എന്ന നാടകത്തിൽ വല്ല്യണ്ണനായി അഭിനയിച്ച സരസൻ തിരഞ്ഞെടുക്കപ്പെട്ടു.
ചങ്ങനാശേരി അണിയറയുടെ നേരറിവ് എന്ന നാടകത്തിൽ പീലാത്തോസായി അഭിനയിച്ച കോട്ടയം രാജുവിന് സംസ്കാര സ്പെഷൽ അവാർഡ് നൽകും. ഡിസംന്പർ 15 ന് വൈകുന്നേരം ആറിന് ശിൽപി കാനായികുഞ്ഞിരാമൻ അവാർഡുകൾ നൽകും. സംസ്കാരയുടെ പതിമൂന്നാമത് സംസ്ഥാന പ്രഫഷണൽ നാടക മത്സരത്തോടനുബന്ധിച്ച് പാലാതങ്കം, അഹമ്മദ് മുസ്ലീം, വക്കം മാധവൻ, കാഞ്ഞിപ്പുഴ ശശി എന്നീ കലാകാരൻമാർക്ക് 5000 രൂപ വീതം ഗുരുദക്ഷിണ നൽകി ആദരിച്ചു.
നാല് നിർധന രോഗികൾക്ക് 5000 രൂപ വീതം ചികിത്സാസഹായവും ഏഴ് വിദ്യാർഥികൾക്ക് 1000 രൂപ വീതം പഠനസഹായവും നൽകി. നാടകമത്സരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തിൽ എട്ട് നാടകങ്ങളെക്കുറിച്ചും പ്രേക്ഷകർ വിശദമായി ചർച്ച ചെയ്തു.
കർണാടകയിൽ വാഹനം ഇടിച്ച് കാരംകോട് സ്വദേശി മരിച്ചു
ചാത്തന്നൂർ: കർണാടകയിലെ ചിത്രദുർഗയിൽ വാഹനം ഇടിച്ച് ചാത്തന്നൂർ കാരംകോട് സ്വദേശിയായ യുവാവ് മരിച്ചു. ഏറം പണ്ടാരത്തോപ
നാളെ മുതല്‍ ഉള്ളി വില 120 രൂപയ്ക്ക് താഴെയാകും; പുനെയില്‍ നിന്ന് ഉള്ളി ഇറക്കും: ജില്ലാ കളക്ടര്‍
കൊല്ലം: ഉള്ളിവില പിടിച്ചു നിറുത്താന്‍ പുനെയില്‍ നിന്ന് സവാള ഇറക്കുമതി ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ബി.അബ്ദുല്‍ നാസര്‍. കി
വീടിന്റെ താക്കോൽദാനം നടത്തി
കൊല്ലം: ഫിഷർമെൻ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെയും കൊല്ലം കോർപറേഷന്റെയും സംയുക്തമായി പോർട്ട് കൊല്ലം ഡിപ്പ
കാർഷിക കോളേജ് വിദ്യാർഥികളുടെ ഗ്രാമ സഹവാസ ക്യാമ്പ് ചാത്തന്നൂരിൽ
ചാത്തന്നൂർ: വെള്ളായണി കാർഷിക കോളേജിലെ വിദ്യാർഥികൾ കർഷകരുടെ വീടുകളിലേക്ക്. ഗ്രാമ സഹവാസ ക്യാമ്പിന്റെ ഭാഗമായി നൂറി
കാൻസർ പെൻഷൻ വർധിപ്പിക്കാൻ കാമ്പയിൻ സംഘടിപ്പിക്കുന്നു
പത്തനാപുരം: കാൻസർ പെൻഷൻ മൂവായിരം രൂപയാക്കി ഉയർത്താൻ ജീവനം കാൻസർ സൊസൈറ്റി ഇ മെയിൽ കാമ്പയിൻ സംഘടിപ്പിക്കുന്നു. നി
ക്ഷേത്രത്തിലെ നിലവിളക്കുകൾ മോഷ്ടിച്ച പ്രതി പിടിയിൽ
കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രത്തിലെ നിലവിളക്കുകൾ മോഷ്ടിച്ചയാൾ പിടിയിൽ. ക്ഷേത്രം വക ഓഡിറ്റോറിയത്തിന്റെ കിഴക്കുവശം കാർത്തിക വി
വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു
ചാത്തന്നൂർ: എൻഎസ്എസ് ചാത്തന്നൂർ താലൂക്ക് യൂണിയന്റെ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്തു. കരയോഗ യൂണിയനിലെ 80 കരയോഗ
ക്രിസ്മസ് കരോള്‍ഗാന സംസ്ഥാനതല മത്സരം ഗാന്ധിഭവനില്‍
പത്തനാപുരം: പത്തനാപുരം ഗാന്ധിഭവനില്‍ സംസ്ഥാനതലത്തില്‍ ക്രിസ്മസ് കരോള്‍ ഗാന മത്സരം സംഘടിപ്പിക്കുന്നു. 17 മുതല്‍ 20 വ
വധശ്രമ കേസ് പ്രതി പിടിയിൽ
പൂയപ്പള്ളി: പുതുവൽ പുത്തൻ വീട്ടിൽ ബാലചന്ദ്രൻ പിള്ളയെ (54)തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഓട്ടുമല ചാന്തിരത്തിൽ
കാർത്തിക വിളക്ക് തെളിയ്ക്കാൻ പ്ലാസ്റ്റിക് മെഴുക് ചെരാതുകളും
ചാത്തന്നൂർ: കാർത്തിക വിളക്ക് തെളിയിക്കാൻ പ്ലാസ്റ്റിക് ചെരാതുകളും. മൺചെരാതുകളെക്കാൾ സൗകര്യവും എണ്ണ ഒഴിക്കുകയോ തിരി ഉ
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര നിലപാടിനെ ചെറുക്കുമെന്ന്
കുളത്തുപ്പുഴ: കുളത്തുപ്പുഴ വില്ലേജ് ഓഫിസ് പടിക്കൽ ബി കെഎംയു അഞ്ചല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധ
പൊതുസ്ഥലത്ത് മാലിന്യം കത്തിക്കുന്നതിനെതിരെ പ്രതിഷേധം
പത്തനാപുരം: പട്ടാഴി പൊതുമാര്‍ക്കറ്റില്‍ മാലിന്യസംസ്ക്കരണ സംവിധാനമില്ല.മാലിന്യങ്ങള്‍ സ്വകാര്യ ഭൂമിയിലിട്ട് കത്തിക്ക
പുരോഗമന കലാസാഹിത്യ സംഘം സാഹിത്യ രചനാ മത്സരങ്ങള്‍ നടത്തി
പത്തനാപുരം: പുരോഗമന കലാസാഹിത്യ സംഘം പത്തനാപുരം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സാഹിത്യ രചനാ മത്സരങ്ങള്‍ നടത്തി. മ
കൃഷി ഭവന് ഉദ്ഘാടനവും ഐഎസ്ഒ പ്രഖ്യാപനവും ഇന്ന്
കൊല്ലം: ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൊസൈറ്റി ജംഗ്ഷന് സമീപം പൂര്ത്തീ
എബിലിറ്റി ഫെസ്റ്റ് സംഘടിപ്പിച്ചു
പുനലൂർ: പുനലൂർ സോഷ്യൽ സർവീസ് സൊസൈറ്റിയും ദീപിക ബാലസഖ്യവും ചേർന്ന് ലില്ലിയാൻ സ്പെഷൽ സ്കൂളിലെ കുട്ടികൾക്കായി എബിലിറ്റി ഫ
ബാങ്കിൽ മോഷണശ്രമം: പ്രതി പിടിയിൽ
കരുനാഗപ്പള്ളി: സൗത്ത് ഇന്ത്യൻ ബാങ്ക് ഓച്ചിറ ശാഖയിൽ മോഷണശ്രമം നടത്തിയആൾ പോലീസിന്റെ പിടിയിലായി. കൃഷ്ണപുരം, വയലിൽ പുത്തൻ
തകര്‍ന്ന് ബോട്ട് കരക്കെത്തിച്ചു
നീണ്ടകര : മത്സ്യതൊഴിലാളികളുമായി മത്സ്യ ബന്ധനത്തിനായിപ്പോയ തകര്‍ന്ന ബോട്ട് കരക്കെത്തിച്ചു. കഴിഞ്ഞ ഏഴിന് സ്നേഹിതന
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊല്ലം: ജില്ലാ പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതി പ്രകാരം സംഘടിപ്പിക്കുന്ന ഇന്നവേറ്റേഴ്സ് മീറ്റിന്റെ ഭാഗമായി സംരംഭകര്‍
കേസുകള്‍ തീര്‍ക്കാന്‍ അദാലത്ത്
കൊല്ലം: വാഹന പെറ്റി കേസുകളില്‍ ഇതുവരെ പിഴയടക്കാത്തവര്‍ക്ക് കേസുകള്‍ തീര്‍പ്പാക്കാന്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി അദാ
ജൈവവൈവിധ്യ കോണ്‍ഗ്രസ് മത്സരങ്ങള്‍
കൊല്ലം: ജൈവവൈവിധ്യ ബോര്‍ഡും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് മത്സരങ്ങള്‍ സംഘട
ബിഷപ് ജെറോം അഭയകേന്ദ്രം വാർഷികവും ക്രിസ്മസ് ആഘോഷവും
തേവലക്കര: കോയിവിള ബിഷപ് ജെറോം അഭയകേന്ദ്രത്തിന്റെ 20-ാം വാർഷികവും ക്രിസ്മസ് ആഘോഷവും 14 ന് നടക്കുമെന്ന് ഭാരവാഹികൾ പ
തെങ്ങ് കര്‍ഷകര്‍ പേര് രജിസ്റ്റർ ചെയ്യണം
ചവറ: ചവറ കൃഷി ഭവനില്‍ തെങ്ങ് കൃഷിയില്‍ കീട രോഗ നിയന്ത്രണ പദ്ധതിയുമായി ബന്ധപ്പെട്ട് തെങ്ങിന് മണ്ട വൃത്തിയാക്കി മരുന്ന
കലാപരിപാടികൾ ശ്രദ്ധേയമായി
പുനലൂർ: സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലില്ലിയാൻ സ്പെഷൽ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ക
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സമ്മേളനം നാളെമുതൽ
കൊല്ലം: പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സമ്മേളനം നാളെ മുതൽ 14വരെ കൊല്ലം എൻജിഒ യൂണിയൻ ഹാളിൽ നടക്കും. ജില്ലയിലെ 18 മേഖല
വാടി തീരദേശ ബൈബിൾ കൺവൻഷൻ ഇന്നുമുതൽ
കൊല്ലം: വാടി സെന്റ് ആന്റണീസ് ചർച്ച് കരിസ്മാറ്റിക് പ്രെയർ സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള വാടി തീരദേശ ബൈബിൾ കൺവൻഷൻ
ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോ. ജില്ലാ സമ്മേളനം
കൊല്ലം: ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം കൊല്ലം ബീച്ച്റോഡിലെ ഫേൺസ് ഹാളിൽ ചേർന്നു. ജില്ലാ പ്രസിഡന്
അദാലത്ത് 21 ന്
കൊല്ലം: കൊട്ടാരക്കര താലൂക്ക്തല ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത്-സമാശ്വാസം 21 ന് രാവിലെ 10.30 മുതല്‍ കൊട്ടാരക്കര
ഹോസ്പിറ്റൽ എംപ്ലോയീസ് അസോ. സംസ്ഥാന സമ്മേളനം കൊല്ലത്ത്
കൊല്ലം: കേരള ഗവൺമെന്റ് ഹോസ്പിറ്റൽ അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്നും നാളെയും കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും. ഇന
തൊഴില്‍ മേള-2020; ജനുവരി നാലിന്
കൊല്ലം: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിംഗ് സെന്റര്‍ സംഘടിപ്പിക്കുന്ന 'തൊഴില്‍ മേള
യാത്രക്കാരെ കയറ്റാതെ കെഎസ്ആര്‍ടിസി; ഡിപ്പോ ഉപരോധിച്ച് യാത്രക്കാര്‍
പത്തനാപുരം: യാത്രക്കാരെ കയറ്റാതെ കെഎസ്ആര്‍ടിസി ബസ്. ഡിപ്പോ ഉപരോധിച്ച് യാത്രക്കാര്‍. പത്തനാപുരം കെഎസ്ആര് ടിസി ഡിപ്പോ
വയോധികൻ വീടിന്റെ തിണ്ണയിൽ മരിച്ച നിലയിൽ
ശാസ്താംകോട്ട: വയോധികന്റെ മൃത ദേഹം പോസ്റ്റു മോർട്ടത്തിനായി ആശുപത്രിയിലെത്തിക്കാൻ പണമില്ലാതിരുന്ന അവസ്ഥയിൽ, ഇൻക്വസ്റ്റ് തയാറാ
ചികിത്സയിലിരിക്കെ ഗൃഹനാഥന് മരിച്ചു
ചവറ: അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. ചവറ മുകുന്ദപുരം ഗ്രീഷ്മ ഭവനത്തില്‍ (കൊച്ചുവീട്ടില
എസ്എൻഡിപി ശാഖയിൽ കാണിക്കവഞ്ചി തകർത്ത് മോഷണം
കുന്നത്തൂർ: എസ്എൻഡിപി യോഗം കുന്നത്തൂർ യൂണിയനിൽപ്പെട്ട 460 -ാം നമ്പർ സി.കേശവവിലാസം കുന്നത്തൂർ പടിഞ്ഞാറ് ശാഖയിൽ കാണി
മധ്യവയസ്്കൻ തൂങ്ങി മരിച്ചു; മൃതദേഹം താഴെയിറക്കാൻ അനുവദിക്കാതെ സഹോദരൻ
കുന്നത്തൂർ: വീട്ടുപരിസരത്തെ മരക്കൊമ്പിൽ തൂങ്ങി മരിച്ച മധ്യവയസ്ക്കന്റെ മൃതദേഹം താഴെയിറക്കാൻ അനുവദിക്കാതെ സഹോദരൻ
സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ പാഥേയം പദ്ധതി പാരിപ്പള്ളിയിൽ
ചാത്തന്നൂർ: വിശപ്പുരഹിത പാരിപ്പള്ളി എന്ന സ്വപ്ന പദ്ധതി നടപ്പാക്കാൻ പാഥേയം പദ്ധതിയുമായി പാരിപ്പള്ളി അമൃതാഹയർ സെക്കന
ഏരൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
അഞ്ചൽ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് ഏരൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏരൂര്‍ പഞ്ചായത്ത് ഓഫീസ് പട
പഴയകാല ഉപകരണങ്ങളുടെ പ്രദർശനം വേറിട്ട കാഴ്ചയായി
ചവറ: കുട്ടികൾക്ക് കൗതുകമേകി പഴയകാല ഉപകരണങ്ങളുടെ പ്രദർശനം വേറിട്ട കാഴ്ചയായി. കൊറ്റൻകുളങ്ങര വൊക്കേഷണൽ ഹയർ സ
ഉള്ളി, സവാള പൂഴ്ത്തിവെപ്പിന് എതിരെ വ്യാപക പരിശോധന
കൊട്ടാരക്കര: താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ ഉള്ളി, സവാള വിപണന കേന്ദ്രങ്ങളിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ വ്യാപക പരിശോ
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്ക്
കൊട്ടാരക്കര : ഞായറാഴ്ച രാത്രി 11 ന് പെരുംകുളം ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് ബൈക്ക് യാത്രിക
കെഎംഎംഎല്ലില്‍ നടത്താനിരുന്ന അഭിമുഖം മാറ്റി വെച്ചു
ചവറ : കെഎംഎംഎല്ലിന്റെ ടൈറ്റാനിയം സ്പോഞ്ച് യൂണിറ്റിലേക്ക് ഇന്നും,12,13,17, 18,19-തീയതികളില്‍ നടത്താനിരുന്ന അഭിമുഖം മാ
ഗൃഹപ്രവേശനത്തിന്റെ തലേ ദിവസം വീടിനുളളിൽ മലമൂത്ര വിസർജനം നടത്തിയതായി പരാതി
പുനലൂർ: വീട്ടിലേയ്ക്കുളള വഴി അടച്ച് സ്റ്റേജ് കെട്ടിയത് ചോദ്യം ചെയ്ത സംഭവത്തിൽ ഗൃഹനാഥന്റെ ഗൃഹപ്രവേശന ചടങ്ങിന്റെ തല
ചവറ കോളേജ് എൻഎസ്എസ് സാന്ത്വന പരിചരണ രംഗത്തേക്ക്
ചവറ : ചവറ കോളേജ് എൻഎസ്എസ് യൂണിറ്റ് കോളേജ് യൂണിയനെയും പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ കൊല്ലത്തെയും സഹകരണത്തോടെ സാന്ത
ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ സബ്ജക്ട് റാങ്കിംഗ്സ്: അമൃത വിശ്വവിദ്യാപീഠം ഒന്നാമത്
അമൃതപുരി: ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ (ടിഎച്ച്ഇ) സബ്ജക്ട് റാങ്കിംഗ്സ് 2020-യില്‍ മെഡിസിന്, ഡെന്റിസ്ട്രി, ഹെല്‍ത്ത് വിഷയങ്ങ
കാര്‍ത്തികയ്ക്ക് അരിങ്ങടദേവിക്ക് നിവേദ്യമായി ഇരുപതിനായിരം തെരളി
പത്തനാപുരം: തെരളി നിവേദ്യത്താൽ പ്രസിദ്ധമായ തലവൂർ അരിങ്ങട ദേവി ക്ഷേത്രത്തിൽ ഇന്ന് തൃക്കാർത്തിക ഉത്സവം. വൃശ്ചിക മാസത
ഗൃഹചൈതന്യം പദ്ധതിക്ക് തുടക്കം
കുണ്ടറ: ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേര്
കാഞ്ഞിരമല പട്ടയ പ്രശ്നം; മന്ത്രി നൽകിയ ഉറപ്പു പാലിക്കണമെന്ന്
പുനലൂർ: പേപ്പർമിൽ, ചാലക്കോട്, കാഞ്ഞിരമല പ്രദേശങ്ങളിലെ താമസക്കാർക്ക് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പു കഴിഞ്ഞാലുട
രാജ്യാന്തര സമ്മേളനം നാളെമുതൽ
കൊല്ലം: ടികെഎം എൻജിനീയറിംഗ് കോളജിലെ സിവിൽ എൻജിനീയറിംഗ് വിഭാഗത്തിൽ സിവിൽ എൻജിനീയറിംഗിലെ മോഡലിംഗും സിമുലേഷനും എ
പൗരത്വ സംരക്ഷണ റാലിയും സമ്മേളനവും ഇന്നു കൊല്ലത്ത്
കൊല്ലം: ദക്ഷിണ കേരള ലജ്നത്തുൽ മഅല്ലിമീൻ സുവർണ ജൂബിലി ആഘോഷ പരിപാടിയുടെ ഭാഗമായുള്ള പൗരത്വ സംരക്ഷണ റാലിയും മനുഷ്യാവ
സ്കൂൾ വിദ്യാർഥി ഓടിച്ച ബൈക്കിടിച്ച് രണ്ട് വിദ്യാർഥിനികൾക്ക് പരിക്ക്
കൊട്ടാരക്കര: അമിത വേഗതയിൽ സ്കൂൾ വിദ്യാർഥി ഓടിച്ച ബൈക്ക് ഇടിച്ച് കാൽ നട യാത്രികരായ രണ്ട് സ്കൂൾ വിദ്യാർതഥിനികൾക്ക് പ
കാണാതായ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി തീരത്തെത്തിച്ചു
ചവറ: മത്സ്യ ബന്ധനത്തിനായി ശക്തികുളങ്ങര ഹാര്‍ബറില്‍ നിന്ന് ശനിയാഴ്ച വൈകുന്നേരം കടലിൽ പോയ ബോട്ട് തകരാർ ആയതിനെ തുട

Latest News
ചെക്കിൽ ആശുപത്രിയിൽ വെടിവയ്പ്; ആറു പേർ കൊല്ലപ്പെട്ടു
പൗരത്വ ബില്ലിനെതിരേ പ്രതിഷേധം: ത്രിപുരയിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി
ഒഡീഷയിൽ വിവരാവകാശ പ്രവർത്തകൻ കൊല്ലപ്പെട്ടു
മലപ്പുറത്ത് പെട്രോൾ പമ്പിന് സമീപം ട്രാൻസ്ഫോമറിന് തീപിടിച്ചു
ബലൂണിനു കരഞ്ഞ നാലു വയസുകാരിയെ രണ്ടാനച്ഛൻ മർദിച്ച് കൊന്നു

More from other section
13 എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ
Thiruvananthapuram
പൊങ്കാല അർപ്പിക്കാനെത്തിയവരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി, ഏഴ് സ്ത്രീകൾക്കു പരിക്ക്
Pathanamthitta
ഭക്തരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറി എട്ടുപേർക്ക് പരിക്ക്
Alappuzha
ചങ്ങനാശേരിയിൽ വ്യാപാര സ്ഥാപനങ്ങൾക്കുനേരെ അക്രമണം
Kottayam
കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങൾ അപലപനീയം: മന്ത്രി എം.എം. മണി
Idukki
കോതമംഗലം ചെറിയ പള്ളി നാനാജാതി മതസ്ഥരുടെ അഭയസ്ഥാനം: ധനപാലൻ
Ernakulam
ഈ കാത്തിരിപ്പ് എന്നു തീരും..?
Thrissur
ഭാരതപ്പുഴയ്ക്ക് കുറുകെ പട്ടാന്പിയിൽ പുതിയ പാലം നിർമാണം സർവേയിൽ ഒതുങ്ങി
Palakkad
മിനി പന്പ; കർമനിരതരായി സര്‍ക്കാര്‍ വകുപ്പുകൾ
Malappuram
പൗരത്വ ഭേദഗതി ബില്ല്; പ്രതിഷേധം വ്യാപകം
Kozhikode
വനത്തിലെ തേക്കുമരങ്ങൾ മുറിച്ചുമാറ്റൽ: റിപ്പോർട്ട് സമർപ്പണ കാലാവധി നീട്ടി
Wayanad
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന് ചമഞ്ഞു പണംതട്ടിയ വിരുതന് അറസ്റ്റില്‍
Kannur
പദ്ധതി നിര്‍വഹണത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കണം: മന്ത്രി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top