വ​ന​മാ​ല​യു​ടെ മ​ന​താ​രി​ൽ വി​രി​ഞ്ഞ ലോ​ഗോ
Tuesday, November 19, 2019 11:11 PM IST
പൂ​യ്യ​പ്പ​ള്ളി: ഇ​ക്കു​റി ജി​ല്ലാ​സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് ലോ​ഗോ ത​യാ​റാ​ക്കി​യ​ത് ജി​ല്ല​യി​ലെ ത​ന്നെ ഒ​രു കൊ​ച്ചു​മി​ടു​ക്കി​യാ​ണ്. മു​ട്ട​റ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി എം ​വ​ന​മ​ല​യാ​ണ് ലോ​ഗോ​യു​ടെ സൃ​ഷ്ടി​ക​ർ​ത്താ​വ്.

സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ ആ​ലോ​ച​നാ യോ​ഗ​ത്തി​ല്‍ ത​ന്നെ ഈ ​വ​ര്‍​ഷം ലോ​ഗോ സ്കൂ​ള്‍ കു​ട്ടി​ക​ളി​ല്‍ നി​ന്നും ക്ഷ​ണി​ച്ചാ​ല്‍ മ​തി​യെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് തീ​രു​മാ​നം എ​ടു​ത്തി​രു​ന്നു. ഈ ​അ​റി​യി​പ്പ് ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ സ്കൂ​ളു​ക​ളി​ലേ​ക്കും ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ നി​ന്നും ല​ഭി​ച്ച നൂ​റി​ല​ധി​കം ലോ​ഗോ​യി​ല്‍ നി​ന്നു​മാ​ണ് വ​ന​മ​ല​യു​ടെ ലോ​ഗോ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഉ​ദ്ഘാ​ട​ന വേ​ദി​യി​ല്‍ വ​ന​മ​ല​യെ ആ​ദ​രി​ക്കു​ക​യും ഉ​പ​ഹാ​രം ന​ല്‍​കു​ക​യും ചെ​യ്തു. എ​യ​ര്‍​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ മ​ധു​വി​ന്‍റേ​യും, പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​ടെ ക്ല​ര്‍​ക്ക് ജോ​ലി നോ​ക്കു​ന്ന വി​മ​ലാം​ബി​ക​യു​ടെ​യും ര​ണ്ടു​മ​ക്ക​ളി​ല്‍ മൂ​ത്ത​യാ​ളാ​ണ് വ​ന​മാ​ല. അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി വി​ധി​ന്‍ സ​ഹോ​ദ​ര​നാ​ണ്.