കേ​ര​ളോ​ത്സ​വ​ത്തി​നി​ടെ ക​ര​വാ​ളൂ​രി​ൽ സം​ഘ​ർ​ഷം
Wednesday, November 13, 2019 11:32 PM IST
പു​ന​ലൂ​ർ: ക​ര​വാ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​നി​ടെ സം​ഘ​ർ​ഷം. ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ മ​ത്സ​ര​ങ്ങ​ൾ അ​ല​ങ്കോ​ല​പ്പെ​ടു​ത്തി. ക​ര​വാ​ളൂ​രി​ലെ ഒ​രു ക്ല​ബി​നാ​ണ് മ​ത്സ​ര​ങ്ങ​ളു​ടെ ചു​മ​ത​ല ന​ൽ​കി​യി​രു​ന്ന​ത്. ഇ​തി​ൽ മ​റ്റു​ള​ള​വ​ർ​ക്ക് ക​ടു​ത്ത അ​തൃ​പ്തി​യു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ മ​ത്സ​ര​ങ്ങ​ൾ​ക്കി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ൾ സം​ഘ​ർ​ഷ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് മ​ത്സ​ര​ങ്ങ​ൾ മാ​റ്റി​വ​ച്ച​ത്.

അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധം

പു​ന​ലൂ​ർ: ക​ര​വാ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കേ​ര​ളോ​ത്സ​വ​ത്തി​നി​ടെ ന​ട​ന്ന അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് വി​വി​ധ ക്ല​ബു​ക​ൾ രം​ഗ​ത്ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ഏ​കാ​ധി​പ​ത്യ നി​ല​പാ​ടാ​ണ് അ​ക്ര​മ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​തെ​ന്നാ​രോ​പി​ച്ച് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. അ​ക്ര​മ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര​വാ​ളൂ​ർ സ്വ​ദേ​ശി ബി​പി​ൻ ബേ​ബി​യെ പു​ന​ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
കേ​ര​ളോ​ത്സ​വ​ത്തി​നി​ടെ കാ​ണി​ക​ളി​ലൊ​രാ​ളെ കു​ത്തി​പ്പ​രി​ക്കേ​ല്പി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. കേ​ര​ളോ​ത്സ​വ​ത്തി​ൽ വ്യാ​പ​ക​മാ​യ അ​ഴി​മ​തി ന​ട​ന്ന​താ​യും ക്ല​ബം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു. മ​ത്സ​ര​ങ്ങ​ൾ ആ​ദ്യം മു​ത​ൽ ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.