വാ​ർ​ഷി​ക സ​മ്മേ​ള​ന​വും കാ​വ്യോ​ത്സ​വ​വും
Wednesday, November 13, 2019 11:32 PM IST
കൊ​ല്ലം: ശ്രേ​ഷ്ഠ​ഭാ​ഷാ മ​ല​യാ​ളം ശാ​സ്ത്ര​ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​നം കൊ​ട്ടാ​ര​ക്ക​ര സി​പി​കെ​പി വാ​യ​ന​ശാ​ല ഹാ​ളി​ൽ ന​ട​ന്നു. ക​വി ഇ​ട​മ​ൺ സു​ജാ​ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പോ​ൾ​രാ​ജ് പൂ​യ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​വി.​രാ​ജേ​ന്ദ്ര​ൻ, ഉ​ണ്ണി പു​ത്തൂ​ർ, ക​ല്ല​ട കെ.​ജി.​പി​ള്ള, വാ​ളി​യോ​ട് മോ​ഹ​ൻ, കെ.​എ​ൻ.​കു​റു​പ്പ് കൈ​ത​ക്കോ​ട്, ന​ന്ദ​ശ്രീ, അ​മീ​ർ പ​ന​വേ​ലി, വ​ല്ലം ഗ​ണേ​ശ​ൻ, സ​ന്തോ​ഷ് കു​മാ​ർ, ര​ഘു​നാ​ഥ​ൻ, സു​രേ​ന്ദ്ര​ൻ, അ​നി​ൽ, ജോ​യി സോ​മ​ൻ, ഡോ.​ജി.​കെ.​കു​ഞ്ചാ​ണ്ടി​ച്ച​ൻ, ഷൈ​ൻ​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് ന​ട​ന്ന ക​വി​യ​ര​ങ്ങി​ൽ ആ​രം​പു​ന്ന മു​ര​ളി, പു​ത്തൂ​ർ മോ​ഹ​ൻ​കു​മാ​ർ, ശി​വ​ദാ​സ​ൻ പെ​രു​ന്പു​ഴ, എം.​പി.​വി​ശ്വ​നാ​ഥ​ൻ, മം​ഗ​ലം ബാ​ബു, അ​ച്ച​ൻ​കോ​വി​ൽ ഗോ​പ​കു​മാ​ർ, കോ​ട്ട​വ​ട്ടം ഗോ​പി, സു​ധാ ഗൗ​രി​ല​ക്ഷ്മി, മ​ൺ​ട്രോ​തു​രു​ത്ത് അം​ബു​ജാ​ക്ഷി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ൻ- വി​പ്ല​വ​ക​വി വ​യ​ലാ​ർ രാ​മ​വ​ർ​മ എ​ന്ന സി​ന്പോ​സി​യം ക​വി ഉ​ണ്ണി പു​ത്തൂ​ർ അ​വ​ത​രി​പ്പി​ച്ചു.