ന​ബി​ദി​നാ​ഘോ​ഷം ഇ​ന്നും നാ​ളെ​യും
Tuesday, November 12, 2019 12:13 AM IST
കൊ​ല്ലം: കി​ളി​കൊ​ല്ലൂ​ർ ഖി​ദ്മ​ത്തു​ൽ സു​ന്നി​മ​സ്ജി​ദ് ക​മ്മി​റ്റി​യു​ടെ ന​ബി​ദി​നാ​ഘോ​ഷം ഇ​ന്നും നാ​ളെ​യും ന​ട​ക്കും. ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​സ്ലാ​മി​ക സാ​ഹി​ത്യ മ​ത്സ​രം. വൈ​കു​ന്നേ​രം ആ​റി​ന് പൊ​തു​സ​മ്മേ​ള​ന ബ​ഷീ​ർ മു​സ​ലി​യാ​ർ അ​ൽ ജ​ഹ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ബീ​ർ ഉ​പ്പ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ബ​ഷീ​ർ മ​ഠ​ത്തി​ൽ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. നാ​സ​ർ, ഹാ​രി​സ് മു​സ​ലി​യാ​ർ‌, അ​ഷ​റ​ഫ് മ​ഠ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 13ന് ​രാ​വി​ലെ 10.30മു​ത​ൽ മൗ​ലി​ദ് പാ​രാ​യ​ണം, തു​ട​ർ​ന്ന് അ​ന്ന​ദാ​ന​വും ന​ട​ക്കും.

സെ​മി​നാ​ർ ഇന്ന്

കൊ​ട്ടാ​ര​ക്ക​ര: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സം​സ്ഥാ​ന​ത​ല സെ​മി​നാ​ർ ഇ​ന്ന് രാവിലെ 9.30 ന് ​സ​ദാ​ന​ന്ദ​പു​രം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. ജി​ല്ലാപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ധാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ടി.​ഷീ​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സാ​ങ്കേ​തി​ക വി​ദ്യാ​കാ​ല​ത്തെ സാ​ഹി​ത്യം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥിക​ൾ പ്ര​ബ​ന്ധാ​വ​ത​ര​ണം ന​ട​ത്തു​മെ​ന്ന് ക​ൺ​വീ​ന​ർ അ​നൂ​പ് അ​ന്നൂ​ർ അ​റി​യി​ച്ചു.