സ്വ​ത്ത് ത​ര്‍​ക്കം വ​ലി​യ വി​പ​ത്ത്: വ​നി​താ ക​മ്മീ​ഷ​ന്‍
Thursday, October 17, 2019 11:42 PM IST
കൊല്ലം: കു​ടും​ബ​ങ്ങ​ളി​ലെ സ്വ​ത്ത് ത​ര്‍​ക്കം കേ​ര​ളീ​യ സ​മൂ​ഹം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വി​പ​ത്താ​ണെ​ന്ന് സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍. ആ​ശ്രാ​മം സ​ര്‍​ക്കാ​ര്‍ അ​തി​ഥി മ​ന്ദി​ര​ത്തി​ല്‍ ന​ട​ത്തി​യ അ​ദാ​ല​ത്തി​ലാ​ണ് പ​രാ​മ​ര്‍​ശം. സ്വ​ത്ത് ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ളാ​യി​രു​ന്നു ക​മ്മീ​ഷ​ന് മു​ന്നി​ലെ​ത്തി​യ പ​രാ​തി​ക​ളി​ല്‍ ഏ​റെ​യും.

ര​ണ്ടോ അ​തി​ല്‍ കൂ​ടു​ത​ലോ മ​ക്ക​ളു​ള്ള മാ​താ​പി​താ​ക്ക​ള്‍ സ്വ​ത്ത് വീ​തി​ക്കു​ന്ന​തി​ലെ അ​നു​പാ​ത​മാ​ണ് മു​ഖ്യ ത​ര്‍​ക്ക​വി​ഷ​യം. പ്ര​തീ​ക്ഷ​യ്‌​ക്കൊ​ത്ത​വ​ണ്ണം സ്വ​ത്ത് ല​ഭി​ക്കാ​ത്ത​വ​ര്‍ പ്രാ​യ​മാ​യ അ​മ്മ​മാ​രു​മാ​യാ​ണ് ക​മ്മീ​ഷ​ന് മു​ന്നി​ല്‍ എ​ത്തു​ന്ന​ത്. ഈ ​പ്ര​വ​ണ​ത കൂ​ടി വ​രി​ക​യാ​ണെ​ന്ന് ക​മ്മീ​ഷ​ന്‍ നി​രീ​ക്ഷി​ച്ചു.

മ​ക്ക​ളു​ടെ പേ​രി​ല്‍ സ്വ​ത്ത് കൈ​മാ​റ്റം ചെ​യ്യു​മ്പോ​ള്‍ മാ​താ​പി​താ​ക്ക​ള്‍ സ്വ​ന്തം പേ​രി​ലും കു​റ​ച്ച് വ​സ്തു സൂ​ക്ഷി​ക്ക​ണം. അ​തി​ന് ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വ​സ്തു പ​ണ​യം വ​ച്ച് കി​ട്ടു​ന്ന തു​ക നി​ക്ഷേ​പി​ച്ച് ല​ഭി​ക്കു​ന്ന പ​ലി​ശ​യി​ല്‍ നി​ന്ന് വ​രു​മാ​നം ക​ണ്ടെ​ത്താം. പി​ന്നീ​ട് ര​ക്ഷി​താ​ക്ക​ളു​ടെ കാ​ല​ശേ​ഷം ബാ​ങ്കി​ന്‍റെ ബാ​ധ്യ​ത തീ​ര്‍​ക്കു​ന്ന മ​ക്ക​ള്‍​ക്ക് സ്വ​ത്തി​ന്‍റെ അ​വ​കാ​ശ​വും ല​ഭി​ക്കും. വ​യോ​ജ​ന സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്ത​ര​മൊ​രു സം​വി​ധാ​ന​മു​ണ്ടെ​ന്നും ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.

82 പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ച്ചു. 15 എ​ണ്ണം തീ​ര്‍​പ്പാ​ക്കി. മൂ​ന്ന് പ​രാ​തി​ക​ള്‍ വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ നി​ന്നും റി​പ്പോ​ര്‍​ട്ട് തേ​ടു​ന്ന​തി​നാ​യും 63 പ​രാ​തി​ക​ള്‍ അ​ടു​ത്ത അ​ദാ​ല​ത്തി​ലേ​ക്കും മാ​റ്റി.ഡോ ​ഷാ​ഹി​ദ ക​മാ​ല്‍, അ​ഡ്വ എം ​എ​സ് താ​ര, ക​മ്മീ​ഷ​ന്‍ സി ​ഐ എം. ​സു​രേ​ഷ് കു​മാ​ര്‍, കൗ​ണ്‍​സി​ല​ര്‍ സി​സ്റ്റ​ര്‍ സം​ഗീ​ത, അ​ഡ്വ​ക്കേ​റ്റു​മാ​രാ​യ ഹേ​മ ശ​ങ്ക​ര്‍, ജ​യ ക​മ​ലാ​സ​ന​ന്‍, ആ​ര്‍ സ​രി​ത തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.