മ​ഴ​യും ഉ​രു​ൾ​പൊ​ട്ട​ലും: വ്യാ​പ​ക നാ​ശം
Monday, October 14, 2019 11:34 PM IST
പു​ന​ലൂ​ർ: ക​ഴി​ഞ്ഞ ദി​വ​സം പെയ്ത ക​ന​ത്ത മ​ഴ​യി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. 32 ഓ​ളം വീ​ടു​ക​ളി​ൽ വെ​ള​ളം ക​യ​റി. ​വി​ള​ക്കുവെ​ട്ട​ത്ത് വീ​ടി​നു മു​ക​ളി​ൽ മ​രം വീ​ണ് വീ​ടി​ന് ഭാ​ഗി​ക​മാ​യ കേ​ടു​പാ​ടു​ണ്ടാ​യി. നാ​ലു വീ​ടു​ക​ളു​ടെ മ​തി​ലു​ക​ൾ ത​ക​ർ​ന്നു.

ഒ​രു കാ​ലി​ത്തീ​റ്റ ഗോ​ഡൗ​ണി​ലു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ളും ന​ശി​ച്ചു.​ ചെ​മ്മ​ന്തൂ​ർ സ്വ​ദേ​ശി ര​വി, അ​യി​ഷാ​ബീ​വി, സ​തി, ജോ​ൺ മാ​ത്യു, റം​ല, ക​റു​പ്പ​ൻ, ര​വീ​ന്ദ്ര​ൻ സൂ​സ​മ്മ, കോ​ളേ​ജ് ജം​ഗ്ഷ​നു സ​മീ​പം തോ​മ​സു​കു​ട്ടി, മ​ന്ത്രം മു​ക്ക് സ്വ​ദേ​ശി​നി സു​ലേ​ഖ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ൽ വെ​ള​ളം ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഹ​ബി ബ്, ​മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​രു​ടെ ക​ട​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്.

വി​ള​ക്കു വെ​ട്ട​ത്ത് വീ​ടി​നു മു​ക​ളി​ൽ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് സ്നേ​ഹ​പു​രം ബാ​ബു​വി​ന്‍റെ വീ​ടി​നും ത​ക​ർ​ച്ച നേ​രി​ട്ടു. ​പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി റ​വ​ന്യു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ ത​ക​ർ​ച്ച നേ​രി​ട്ട വീ​ടു​ക​ളും ക​ട​ക​ളും റ​വ​ന്യു അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ചു.​ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കൃ​ഷി​നാ​ശ​വും നേ​രി​ട്ടി​ട്ടു​ണ്ട്.