ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ. വാ​ർ​ഷി​ക സ​മ്മേ​ള​നം
Sunday, October 13, 2019 11:52 PM IST
പ​ര​വൂ​ർ: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​ര​വൂ​ർ മേ​ഖ​ല​യു​ടെ 35 മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്നു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് അ​രു​ൺ പ​ന​യ്ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് സു​ഗ​ത​ൻ ഗ​മ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
മേ​ഖ​ലാ സെ​ക്ര​ട്ട​റി ജി​ജോ പ​ര​വൂ​ർ പ്ര​സം​ഗി​ച്ചു. ബാ​ബു പാ​ക്ക​നാ​ർ​ക്ക് ഫോ​ട്ടോ ക​ലാ​പു​ര​സ്കാ​ര​വും , എം​സി​എ പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ , അ​സോ​സി​യേ​ഷ​ൻ അം​ഗം മ​ന്മ​ഥ​കു​റു​പ്പി​ന്‍റെ മ​ക​ൾ ചി​ത്തി​ര​യ്ക്കു​ള്ള അ​നു​മോ​ദ​ന​വും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​ർ​വ​ഹി​ച്ചു.
അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​ർ​ക്കു​ള്ള അ​നു​മോ​ദ​ന ച​ട​ങ്ങ് സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് അം​ഗം എം.​വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. മ​ൻ​സൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ട്ര​ഷ​റ​ർ മു​ര​ളി അ​നു​പ​മ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി ഉ​മ്മ​ന്നൂ​ർ, മേ​ഖ​ലാ നി​രീ​ക്ഷ​ക​ൻ വി​ൽ​സ​ൺ ആ​ന്‍റ​ണി, അ​ജ​യ​ൻ ദൃ​ശ്യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി - ജി.​വാ​സു​ദേ​വ​ൻ പ്ര​സി​ഡ​ന്‍റ്, അ​നി​ൽ വേ​ള​മാ​നൂ​ർ സെ​ക്ര​ട്ട​റി, ന​വാ​സ് ട്ര​ഷ​റ​ർ, ബി​ജു കൈ​ര​ളി വൈ​സ് പ്ര​സി​ഡ​ന്‍റ്, സു​നി​ൽ കു​മാ​ർ ജോ​യി​ന്‍റ്് സെ​ക്ര​ട്ട​റി, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി അ​രു​ൺ പ​ന​യ്ക്ക​ൽ, ജി​ജോ പ​ര​വൂ​ർ എ​ന്നി​വ​രേ​യും തി​ര​ഞ്ഞെ​ടു​ത്തു.