ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റ് വി​ത​ര​ണം ചെ​യ്തു
Sunday, October 13, 2019 11:03 PM IST
ചാ​ത്ത​ന്നൂ​ർ: ഹെ​ൽ​പ് എ ​പൂ​വ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു‌​ടെ നേ​തൃ​ത്വ​ത്തി​ൽ ചാ​ത്ത​ന്നൂ​രി​ൽ സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റ് വി​ത​ര​ണം ചെ​യ്തു.
ഇ​സി​യാ​ൻ ഇ​ന്‍​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മ​ഹേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ.​ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ന്തോ​ഷ് പ്രി​യ​ൻ , ര​മ​ണി​ക്കു​ട്ടി​യ​മ്മ, റി​ട്ട.​എ​സ്ഐ​മാ​രാ​യ ജെ​യിം​സ്, പ​ത്മ​രാ​ജ​ൻ, ദേ​വ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.