വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു
Sunday, October 13, 2019 1:31 AM IST
പ​ത്ത​നാ​പു​രം: പൂ​ന​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ത​ല​വൂ​ര്‍ സ്വ​ദേ​ശി മ​രി​ച്ചു. ന​ടു​ത്തേ​രി മേ​ലേ​പ്പു​ര മു​ക​ളു​വി​ള വീ​ട്ടി​ല്‍ ടി. ​ഷാ​ജു( 50)വാ​ണ് മ​രി​ച്ച​ത്. ബ​സ് കാ​ത്ത് നി​ല്‍​ക്ക​വേ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പൂ​ന​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ. മി​നി (ക​ല​ഞ്ഞൂ​ര്‍,വ​ലി​യ​വി​ള കു​ടും​ബാം​ഗം), മ​ക​ള്‍: നി​ഷ. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച 12 ന് ​ന​ടു​ത്തേ​രി ഈ​സ്റ്റ്സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍.