പ​ര​വൂ​ർ സം​ഗീ​ത​സ​ഭ​യു​ടെ ഗാ​ന​സ​ന്ധ്യ ഇ​ന്ന്
Sunday, October 13, 2019 12:12 AM IST
പ​ര​വൂ​ർ: പ​ര​വൂ​ർ സം​ഗീ​ത​സ​ഭ​യു​ടെ ഗാ​ന​സ​ന്ധ്യ ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​ന​ഗ​ര​സ​ഭ​യു​ടെ മു​നി​സി​പ്പ​ൽ പാ​ർ​ക്കി​ലെ ദേ​വ​രാ​ജ​ൻ‌ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ന് സ​മീ​പം ന​ട​ക്കും. ഗാ​ന​ര​ച​യി​താ​ക്ക​ളാ​യ വ​യ​ലാ​ർ രാ​മ​വ​ർ​മ, ചു​ന​ക്ക​ര രാ​മ​ൻ​കു​ട്ടി, ഷി​ബു ച​ക്ര​വ​ർ​ത്തി എ​ന്നി​വ​രു​ടെ ഹി​റ്റ് ഗാ​ന​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.