ജ​ന​റ​ല്‍ ബോ​ഡി യോ​ഗം 28ന്
Wednesday, September 18, 2019 11:48 PM IST
കൊല്ലം: ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ 2018-19 വ​ര്‍​ഷ​ത്തെ ജ​ന​റ​ല്‍ ബോ​ഡി യോ​ഗം 28ന് ​രാ​വി​ലെ 11ന് ​ആ​ശ്രാ​മം ന്യൂ ​ഹോ​ക്കി സ്റ്റേ​ഡി​യം കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും.