ടോ​ട്ട​ല്‍ സ്റ്റേ​ഷ​ന്‍ കോ​ഴ്‌​സ്
Tuesday, September 17, 2019 11:59 PM IST
കൊല്ലം: ചാ​ത്ത​ന്നൂ​ര്‍ സ​ര്‍​ക്കാ​ര്‍ ഐടിഐ യി​ല്‍ നോ​ര്‍​ക്ക റൂ​ട്‌​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന ടോ​ട്ട​ല്‍ സ്റ്റേ​ഷ​ന്‍ കോ​ഴ്‌​സി​ലേ​ക്ക് ഐടിഐ (സി​വി​ല്‍, സ​ര്‍​വെ)/​ബി ടെ​ക്(​സി​വി​ല്‍), ഡി​പ്ലോ​മ(​സി​വി​ല്‍) യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം.
യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍, ഫോ​ട്ടോ, തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് എ​ന്നി​വ​യു​മാ​യി പ്രി​ന്‍​സി​പ്പ​ല്‍ മു​മ്പാ​കെ ഹാ​ജ​രാ​ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ 0474-2594579, 9995621946.

ക​ംപ്യൂട്ട​ര്‍ കോ​ഴ്‌​സ്

കൊല്ലം: വി​മു​ക്ത​ഭ​ട​ന്‍​മാ​ര്‍​ക്കും അ​വ​രു​ടെ വി​ധ​വ​ക​ള്‍​ക്കും ആ​ശ്രി​ത​ര്‍​ക്കു​മാ​യി കെ​ല്‍​ട്രോ​ണ്‍ കൊ​ല്ലം നോ​ള​ജ് സെ​ന്‍റ​റി​ല്‍ ഡി​പ്ലോ​മ ഇ​ന്‍ ക​ംപ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍, സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് ഇ​ന്‍ ഫ​യ​ര്‍ സേ​ഫ്റ്റി ആ​ന്‍റ് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് സെ​ക്യൂ​രി​റ്റി സി​സ്റ്റം​സ് മാ​നേ​ജ്‌​മെ​ന്‍റ് എ​ന്നീ കോ​ഴ്‌​സു​ക​ള്‍ സൈ​നി​ക ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സൗ​ജ​ന്യ​മാ​യി സം​ഘ​ടി​പ്പി​ക്കും.
വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ 0474-2731061 ന​മ്പ​രി​ലും ഹെ​ഡ് ഓ​ഫ് സെ​ന്‍റ​ര്‍, കെ​ല്‍​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റര്‍, ടൗ​ണ്‍ അ​തി​ര്‍​ത്തി, കൊ​ല്ലം വി​ലാ​സ​ത്തി​ലും ല​ഭി​ക്കും.