കെ.​ബി.​സു​രേ​ഷ് കു​മാർ മി​ക​ച്ച എ​ൻഎ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ
Tuesday, September 17, 2019 11:08 PM IST
പു​ന​ലൂ​ർ: ജി​ല്ല​യി​ലെ മി​ക​ച്ച എ​ൻഎ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​റാ​യി പു​ന​ലൂ​ർ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​ബി.​സു​രേ​ഷ് കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. 2018-2019 വ​ർ​ഷ​ത്തെ മി​ക​ച്ച സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​മാ​ണ് സു​രേ​ഷ് കു​മാ​റി​ന് അം​ഗീ​കാ​രം നേ​ടി​ക്കൊ​ടു​ത്ത​ത്.​ സാ​മ്പ​ത്തി​ക ശാ​സ്ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​യ ഇ​ദ്ദേ​ഹം നി​ര​വ​ധി ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു വ​രു​ന്നു. അ​ഞ്ച​ൽ അ​ഗ​സ്ത്യ​ക്കോ​ട് കു​ഴി​വി​ള പ​ടി​ഞ്ഞാ​റ്റ​തി​ൽ ഭാ​സ്ക​ര​ൻ പി​ള​ള​യു​ടെ​യും രാ​ധാ​മ​ണി​യ​മ്മ​യു​ടെ​യും മ​ക​നാ​ണ്.

മെ​ഡി​ക്ക​ൽ ഇ​ൻ​ഷ്വ​റ​ൻ​സ്
ന​ട​പ്പി​ലാ​ക്ക​ണം

കൊ​ല്ലം: ശ​ന്പ​ള പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​നെ ഉ​ട​ൻ നി​യ​മി​ച്ച് മെ​ഡി​ക്ക​ൽ ഇ​ൻ​ഷ്വ​റ​ൻ​സും അ​ടി​യ​ന്തി​ര​മാ​യി പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് കേ​ര​ള റി​ട്ട‍​യേ​ർ​ഡ് ടീ​ച്ചേ​ഴ്സ് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കൊ​ച്ച​യ്യ​പ്പ​ൻ ഉ​ണ്ണി​ത്താ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​എ.​വാ​ഹി​ദ്, കെ.​ആ​ർ.​ജ​നാ​ർ​ദ​ന​ൻ​പി​ള്ള, ടി.​മാ​ർ​ട്ടി​ൻ, ഉ​മ്മ​ന്നൂ​ർ തോ​മ​സ്, എ.​ജെ.​ബാ​വ, ആ​ർ.​മു​ര​ളീ​ധ​ര​ൻ​പി​ള്ള, സ​ജി ജോ​ൺ, കെ.​സു​ധാ​ക​ര​ൻ, എം.​സി.​ജോ​ൺ​സ​ൺ, ഐ​സ​ക് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.