കെ.​ആ​ർ.​ഗോ​പി​നാ​ഥ​ൻ നാ​യ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Tuesday, September 17, 2019 11:08 PM IST
കൊ​ല്ലം: പു​ന്ത​ല​ത്താ​ഴം വൈ​എം​വി​എ ഗ്ര​ന്ഥ​ശാ​ല​യു​ടെ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ൽ തു​ട​ർ​ച്ച​യാ​യി 25 വ​ർ‌​ഷം പൂ​ർ​ത്തി​യാ​ക്കി​യ കെ.​ആ​ർ.​ഗോ​പി​നാ​ഥ​ൻ നാ​യ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. ഗ്ര​ന്ഥ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ദേ​ശ​ത്തെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു സ്വീ​ക​ര​ണം.

ജി.​മ​ണി​ക​ണ്ഠ​ൻ​പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ അ​നു​മോ​ദ​ന യോ​ഗം എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​നാ​സ​ർ, കെ.​ബി.​മു​ര​ളീ​കൃ​ഷ്ണ​ൻ, സി.​രാ​ജ​ൻ​പി​ള്ള, എ​സ്.​സ​തീ​ഷ്, എം.​മ​ധു, കെ.​കെ.​വൈ​ദ്യ​നാ​ഥ​പി​ള്ള, എ​ൻ.​അ​ജ​യ​കു​മാ​ർ, അ​മ്മി​ണി​ദാ​സ്, ലൈ​ലാ ബീ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.