പു​ന​ലൂ​രി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി
Monday, September 16, 2019 10:57 PM IST
പു​ന​ലൂ​ർ: തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി. പ​ക​ലും രാ​ത്രി​യും ജ​ന​ങ്ങ​ൾ നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ഭീ​തി​യോ​ടെ​യാ​ണ് പ​ട്ട​ണ​ത്തി​ലെ റോ​ഡു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്. നാ​യ്ക്ക​ളെ അ​മ​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. പ​ത്ര​വി​ത​ര​ണ​ക്കാ​ർ, ടാ​പ്പി​ങ്തൊ​ഴി​ലാ​ളി​ക​ൾ, പ്ര​ഭാ​ത സാ​യാ​ഹ്ന ന​ത്ത​ക്കാ​ർ എ​ന്നി​വ​രും ഭ​യ​ത്തി​ലാ​ണ​ണ്. നാ​യ്ക്ക​ൾ കാ​ൽ​ന​ട​യാ​ത്രി​ക​രെ​യും വാ​ഹ​ന യാ​ത്രി​ക​രെ​യും ആ​ക്ര​മി​ക്കു​ന്നു​ണ്ട്.
ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ തെ​രു​വു​നാ​യ്ക്ക​ളെ ഇ​ടി​ച്ച് വീ​ണ് പ​രി​ക്കേ​ൽ​ക്കു​ന്നു​മു​ണ്ട്. പു​ന​ലൂ​ർ പ​ട്ട​ണ​ത്തി​ലും സ​മീ​പ​ത്തും പ​ക​ൽ നേ​ര​ത്തും നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണ്. മാ​ർ​ക്ക​റ്റി​ന​ടു​ത്തു​ള്ള റോ​ഡി​ലും ക​ട​ത്തി​ണ്ണ​ക​ളി​ലു​മാ​ണ് നാ​യ്ക്ക​ൾ ത​മ്പ​ടി​ക്കു​ന്ന​ത്. ബ​സ് സ് ​സ്റ്റാ​ന്‍റ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഭാ​ഗ​ങ്ങ​ളി​ലും നാ​യ ശ​ല്യം ഉ​ണ്ട്. സ്കൂ​ളു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളും നാ​യ്ക്ക​ളു​ടെ താ​വ​ള​മാ​ണ്.
ഇ​തോ​ടെ കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ആ​ശ​ങ്ക​യി​ലാ​ണ്. ക​ര​വാ​ളൂ​ർ, മാ​വി​ള, അ​ഞ്ച​ൽ, ക​ല​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും നാ​യ ശ​ല്യം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച​ൽ ക​ര​വാ​ളൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും മാ​ർ​ക്ക​റ്റ് ഭാ​ഗ​ങ്ങ​ളി​ൽ ത​മ്പ​ടി​ക്കു​ന്ന നാ​യ്ക്ക​ൾ രാ​ത്രി​യി​ൽ റോ​ഡു​ക​ൾ കൈ​യ​ട​ക്കു​ന്നു. അ​ഞ്ച​ൽ ആ​ർ ഒ ​ജ​ങ്ഷ​നി​ൽ രാ​ത്രി​യി​ൽ യാ​ത്ര​ക്കാ​ർ​ക്ക് നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധ​മാ​ണ് നാ​യ​ക​ളു​ടെ ശ​ല്യം. പ​ല​ർ​ക്കും ഇ​വ​യു​ടെ ക​ടി​യേ​റ്റു.
വാ​ഹ​ന​ങ്ങ​ൾ​ക്കു പി​ന്നാ​ലെ​യും നാ​യ​ക​ൾ പാ​യു​ന്ന​തി​നാ​ൽ വീ​ണ് പ​രി​ക്കേ​ൽ​ക്കു​ന്ന​വ​രും ധാ​രാ​ളം പേ​വി​ഷ​ബാ​ധ​യ്ക്കി​ട​യാ​ക്കും വി​ധം വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കു​നേ​രെ​യും തെ​രു​വു​നാ​യ​ക​ളു​ടെ ആ​ക്ര​മ​ണം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ക​ര​വാ​ളൂ​ർ ജ​ങ്ഷ​ൻ പു​ളി​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ക​ലും രാ​ത്രി​യി​ലും നാ​യ്ക്ക​ൾ യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ക്കു​ന്നു​ണ്ട്.
വീ​ട്ടു​ക​ളി​ലെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും ഇ​വ ക​ടി​ച്ചു കൊ​ല്ലു​ന്നു. നാ​യ്ക്ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​ര​ണ​ത്തി​ന് വി​ധേ​യ​മാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ന​ട​പ്പാ​യി​ട്ടി​ല്ല. പേ​വി​ഷ​ബാ​ധ​മു​ള്ള നാ​യ്ക്ക​ളും തെ​രു​വി​ൽ അ​ല​ഞ്ഞ് മ​റ്റു​ള്ള​വ​യെ ആ​ക്ര​മി​ക്കു​ന്നു​ണ്ട്.