കോ​വി​ൽ​ത്തോ​ട്ടം സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ൽ കൊ​ൺ​ഫ്രി​യ തി​രു​നാ​ൾ
Monday, September 16, 2019 10:53 PM IST
ച​വ​റ: കോ​വി​ൽ​ത്തോ​ട്ടം സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ലെ പ​രി​ശു​ദ്ധ ഉ​പ​ഹാ​ര മാ​താ​വി​ന്‍റെ കൊ​ൺ​ഫ്രി​യ തി​രു​നാ​ൾ 19 മു​ത​ൽ 29 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ.​ആ​ബേ​ൽ ലൂ​ഷ്യ​സ്, തി​രു​നാ​ൾ പ്ര​സി​ദേ​ന്തി ഡോ​ണ​ൽ അ​ലോ​ഷ്യ​സ്, കൈ​ക്കാ​ര​ൻ അ​ജി​കു​മാ​ർ, അ​ജ​പാ​ല​ന സ​മി​തി സെ​ക്ര​ട്ട​റി റോ​ബ​ർ​ട്ട് വ​ല്ല​ന്തീ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.
19 ന് ​രാ​വി​ലെ ഏ​ഴി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ബേ​ൽ ലൂ​ഷ്യ​സ് കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ക്കു​ന്ന​തോ​ടു​കൂ​ടി തി​രു​ന്നാ​ൾ ആ​രം​ഭി​ക്കും. തി​രു​ന്നാ​ൾ സ​മാ​രം​ഭ ദി​വ്യ​ബ​ലി​ക്ക് കൊ​ല്ലം രൂ​പ​ത വി​കാ​ർ ജ​ന​റ​ൽ മോ​ൺ. വി​ൻ​സ​ന്‍റ് മ​ച്ചാ​ഡോ മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ബോ​ബി ജോ​സ് ക​പ്പൂ​ച്ച​ൻ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് 20 മു​ത​ൽ 23 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, ലി​റ്റി​നി, ദി​വ്യ​ബ​ലി, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും . ച​ട​ങ്ങു​ക​ൾ​ക്ക് ഫാ.​ഷാ​നി ഫ്രാ​ൻ​സി​സ്, ഫാ.അ​ൽ​ഫോ​ൺ​സ്.എ​സ്, ഫാ. ​ബെ​ൻ​സ​ൺ ബെ​ൻ, ഫാ.​ജോ​അ​ല​ക്സ്, ഫാ.​മ​നോ​ജ് ആ​ന്‍റ​ണി, ഫാ. ​സാ​ജ​ൻ വാ​ൾ​ട്ട​ർ, ഫാ.​ജോ​ൺ​പോ​ൾ, ഫാ. ​ഡാ​നി ക​പ്പു​ച്ചി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
24 ന് ​പ​രി​ശു​ദ്ധ ഉ​പ​ഹാ​ര മാ​താ​വി​ന്‍റെ തി​യ്യ​നാ​ൾ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ രാ​വി​ലെ ഏ​ഴി​നു​ള്ള ദി​വ്യ​ബ​ലി​ക്ക് പോ​ർ​ട്ട് കൊ​ല്ലം ഇ​ട​വ​ക വി​കാ​രി ഫാ. ​സേ​വ്യ​ർ ലാ​സ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സാ​ൻ​സി​യോ ആ​ശ്ര​മ​ത്തി​ലെ ഫാ. ​സി​നോ​യ് ക​പ്പു​ച്ച​ൻ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന തി​രു​ക​ർ​മ​ങ്ങ​ളി​ൽ ഫാ. ​ജോ​സ് നെ​റ്റോ, ഫാ. ​ആ​ൽ​ബ​ർ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
25 മു​ത​ൽ 27 വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, ലി​റ്റി​നി, ദി​വ്യ​ബ​ലി, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് രൂ​പ​ത ചാ​ൻ​സി​ല​ർ ഫാ. ​ഷാ​ജി ജ​ർ​മ​ൻ, ഫാ. ​ഫ്രാ​ങ്ക്ളി​ൻ ഫ്രാ​ൻ​സി​സ്, ഫാ . ​അ​ഭി​ലാ​ഷ് ഗ്രി​ഗ​റി, ഫാ. ​ഇ​മ്മാ​നു​വ​ൽ ജ​ഗ​ദീ​ഷ്, ഫാ . ​സി​പ്രി​യാ​ൻ, ഫാ. ​യേ​ശു​ദാ​സ് മ​രി​യാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
27 ന് ​രാ​വി​ലെ 6.30 ന് ​ലെ​ത്തോ​ർ​മാ​രു​ടെ പ്ര​ദ​ക്ഷി​ണ​വും വൈ​കു​ന്നേ​രം നാ​ലി​ന് സ​ന്ത​മേ​ശ​യും ന​ട​ത്തും . വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ന​ട​ക്കു​ന്ന തി​രു​ക​ർ​മ്മ​ങ്ങ​ളി​ൽ ഫാ. ​ഫി​ൽ​സ​ൺ ഫ്രാ​ൻ​സി​സ്, ഫാ . ​ജ​സ്റ്റി​ൻ ക​പ്പു​ച്ച​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. രാ​ത്രി ഏ​ഴി​ന് അ​മ്മ​യോ​ടൊ​പ്പം എ​ന്ന തി​രു​ക​ർ​മ്മ​ത്തി​ൽ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ഗാ​ന​ശു​ശ്രൂ​ഷ​യും ന​ട​ക്കും.
ആ​രാ​ധ​ന​യ്ക്ക് ഫാ . ​സെ​ബാ​സ്റ്റ്യ​ൻ തൊ​ബി​യാ​സ് ക​പ്പു​ച്ച​നും ഗാ​ന​ശു​ശ്രു​ഷ​ക്ക് പി​ന്ന​ണി ഗാ​യ​ക​ൻ പീ​റ്റ​ർ ചേ​രാ​ന​ല്ലൂ​രും നേ​തൃ​ത്വം ന​ൽ​കും. 28 ന് ​ഇ​ട​വ​ക​യി​ലെ കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം. രാ​വി​ലെ ഏ​ഴി​ന് കു​ട്ടി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും തു​ട​ർ​ന്ന് ദി​വ്യ​ബ​ലി​യും ഉ​ണ്ടാ​യി​രി​ക്കും. തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് ഫാ . ​ഡി​ക്സ​ൺ, ഫാ.​ബേ​ണി വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കും . വൈ​കു​ന്നേ​രം നാ​ലി​ന് പ​രി​ശു​ദ്ധ ഉ​പ​ഹാ​ര മാ​താ​വി​ന്‍റെ പ​ര​സ്യ വ​ണ​ക്ക പ്ര​തി​ഷ്ഠാ തി​രു​ക​ർ​മ്മം. പ​രി​ശു​ദ്ധ ഉ​പ​ഹാ​ര മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം. ദേ​വാ​ല​യ​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച് ശ​ങ്ക​ര​മം​ഗ​ലം വ​ഴി തി​രി​കെ ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​രും.
വൈ​കു​ന്നേ​രം അ​ഞ്ചി​നു​ള്ള സാ​യാ​ഹ്ന പ്രാ​ർ​ഥ​ന തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് കെ​ആ​ർ​എ​ൽ​സി​സി ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ഫാ. ​ഫ്രാ​ൻ​സി​സ് സേ​വ്യ​ർ മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ക്രി​സ്റ്റി​ഫ​ർ ഹെ​ൻ​ട്രി വ​ച​ന പ്ര​ഘോ​ഷം ന​ട​ത്തും. തു​ട​ർ​ന്ന് പ​രി​ശു​ദ്ധ ഉ​പ​ഹാ​ര മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം.
ദേ​വാ​ല​യ​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച് ശ​ങ്ക​ര​മം​ഗ​ലം വ​ഴി തി​രി​കെ ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​രും. തി​രു​ന്നാ​ൾ ദി​ന​മാ​യ 29 ന് ​രാ​വി​ലെ 6 . 30 ന് ​സാ​ൻ​സി​യോ ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ. ​ആ​ൽ​ബ​ർ​ട്ട് ക​പ്പു​ച്ച​ൻ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും . ഒ​ന്പ​തി​ന് അ​ഭി​വ​ന്ദ്യ പി​താ​വി​ന് സ്വീ​ക​ര​ണം . തു​ട​ർ​ന്ന് വാ​രാ​പ്പു​ഴ അ​തി​രൂ​പ​താ എ​മ​രി​ത്തൂ​സ് ആ​ർ​ച്ച് ബി​ഷ​പ് റ​വ . ഡോ . ​ഫ്രാ​ൻ​സി​സ് ക​ല്ല​റ​യ്ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തൊ​ബി​യാ​സ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.
വൈ​കു​ന്നേ​രം നാ​ലി​ന് ഫാ. ​ജോ​സ​ഫ് ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ത്തീ​ൻ ഭാ​ഷ​യി​ലു​ള്ള കൃ​ത​ജ്ഞ​താ​ബ​ലി. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും കൊ​ടി​യി​റ​ക്കും ന​ട​ക്കും . 28 ന് ​രാ​ത്രി ഒ​ന്പ​തി​ന് കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി​യു​ടെ കാ​ഴ്ച​ക​ൾ​ക്ക​പ്പു​റം എ​ന്ന ടെ​ലി​ഫി​ലിം പ്ര​ദ​ർ​ശി​പ്പി​ക്കും. രാ​ത്രി 9 .30 ന് ​കൊ​ല്ലം അ​ന​ശ്വ​ര​യു​ടെ സു​പ്രീം​കോ​ർ​ട്ട് എ​ന്ന നാ​ട​ക​വും 29 ന് ​രാ​തി 9.30 ന് ​കോ​ട്ട​യം ദ​ർ​ശ​ന തി​യേ​റ്റേ​ഴ്സി​ന്‍റെ ഇ​താ മ​നു​ഷ്യ​ൻ എ​ന്ന നാ​ട​ക​വും ഉ​ണ്ടാ​യി​രി​ക്കും.
ദേ​വാ​ല​യ​ത്തി​ലെ കൊ​ൺ​ഫ്രി​യ തി​രു​നാ​ളി​ന് മു​ന്നോ​ടി​യാ​യി ധ്യാ​ന​ഗു​രു ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ലും സം​ഘ​ത്തി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ ന​വീ​ക​ര​ണ ധ്യാ​ന​വും വ​ച​ന പ്ര​ഘോ​ഷ​ണ​വും ഇ​ന്ന് മു​ത​ൽ 19 വ​രെ വൈ​കു​ന്നേ​രം 4.30 മു​ത​ൽ രാ​ത്രി 9.30 വ​രെ ന​ട​ക്കും.