കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം കൊ​ല്ല​ത്ത്
Thursday, August 22, 2019 11:32 PM IST
കൊ​ല്ലം: കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം 25,26 തീ​യ​തി​ക​ളി​ൽ കൊ​ല്ലം ക​ന്‍റോ​ൺ​മെ​ന്‍റ് മൈ​താ​നി​യി​ലെ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ൽ ന​ട​ക്കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​എ​സ്.​ബൈ​ജു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ജി.​അ​നി​ൽ​കു​മാ​ർ, ട്ര​ഷ​റ​ർ എ​സ്.​ഷൈ​ജു എ​ന്നി​വ​ർ അ​റി​യി​ച്ചു. വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 6000 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.
25ന് ​രാ​വി​ലെ പ​ത്തി​ന് യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​വും മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി, കെ.​സോ​മ​പ്ര​സാ​ദ് എം​പി എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ മെ​റി​ൻ ജോ​സ​ഫ്, കൊ​ല്ലം ക്രൈം​ബ്രാ​ഞ്ച് എ​സ്പി എ​ൻ.​എ.​അ​ബ്ദു​ൾ ര​ഷീ​ദ്, കൊ​ല്ലം എ​സി​പി എ.​പ്ര​ദീ​പ് കു​മാ​ർ, വി.​ജെ.​ജോ​ൺ, സ​ണ്ണി ജോ​സ​ഫ്, പി.​ജ​യ​പ്ര​കാ​ശ്, ജി​ജു സി.​നാ​യ​ർ, പി.​കെ.​അ​നി​ൽ​കു​മാ​ർ, എ​സ്.​ന​ജീം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
26ന് ​രാ​വി​ലെ പ​ത്തി​ന് പ്ര​തി​നി​ധി സ​മ്മേ​ള​നം മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു, എ​ഡി​ജി​പി ടോ​മി​ൻ ജെ.​ത​ച്ച​ങ്ക​രി, ഐ​ജി​പി പി.​വി​ജ​യ​ൻ, ഡി​ഐ​ജി പി.​പ്ര​കാ​ശ്, എ​ഐ​ജി-​ഒ​ന്ന് രാ​ഹു​ൽ ആ​ർ.​നാ​യ​ർ, സി.​ആ​ർ.​ബി​ജു, ജ​യ​ച​ന്ദ്ര​ൻ ഇ​ല​ങ്ക​ത്ത്, കെ.​ഐ.​മാ​ർ​ട്ടി​ൻ, വി.​പി.​ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് പൊ​തു​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി​മാ​രാ​യ കെ.​രാ​ജു, ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
എം.​നൗ​ഷാ​ദ് എം​എ​ൽ​എ, എ​ഡി​ജി​പി ഷേ​ക്ക് ദ​ർ​വേ​ഷ് സാ​ഹി​ബ്, ഡി​ഐ​ജി സ​ഞ്ജ​യ്കു​മാ​ർ ഗ​രു​ഡി​ൻ, കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ മെ​റി​ൻ ജോ​സ​ഫ്, കൊ​ല്ലം റൂ​റ​ൽ എ​സ്പി ഹ​രി​ശ​ങ്ക​ർ, ഡി.​കെ.​പൃ​ഥി​രാ​ജ്, എ​സ്.​അ​ജി​ത്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
മൂ​ന്നു​ദി​വ​സം നി​ശ്ച​യി​ച്ചി​രു​ന്ന സ​മ്മേ​ള​നം കേ​ര​ള​ത്തി​ലെ പ്ര​ള​യ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ണ്ട് ദി​വ​സ​മാ​യി ചു​രു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ നി​ന്ന് മി​ച്ചം വ​രു​ന്ന തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് സം​ഭാ​വ​ന​യാ​യി ന​ൽ​കു​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.