ക​റ​വൂ​ര്‍ സ്കൂ​ളി​ല്‍ ക​ര്‍​ഷ​ക​ദി​നാ​ച​ര​ണം ന​ട​ന്നു
Thursday, August 22, 2019 11:02 PM IST
പ​ത്ത​നാ​പു​രം: ക​റ​വൂ​ര്‍ പി​എ​ന്‍​കെ​എം യു​പി സ്കൂ​ളി​ല്‍ ക​ര്‍​ഷ​ക​ദി​നാ​ച​ര​ണം ന​ട​ന്നു. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്തം​ഗം ര​ഞ്ചി​ത്ത് നി​ര്‍​വ​ഹി​ച്ചു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മേ​ഖ​ല​യി​ലെ മി​ക​ച്ച ക​ര്‍​ഷ​ക​നെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. സ്കൂ​ളി​ലെ ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി​യ്ക്കും തു​ട​ക്ക​മാ​യി. ച​ട​ങ്ങി​ല്‍ സ്കൂ​ള്‍ മാ​നേ​ജ​ര്‍ ജെ ​ലീ​ല, ഹെ​ഡ്മാ​സ്റ്റ​ര്‍ ആ​ന​ന്ദ് ല​ക്ഷ്മ​ണ​ന്‍, സു​ല​ജ, ര​ശ്മി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക്വാ​റി പ്ര​വ​ര്‍​ത്ത​നം: നി​രോ​ധ​നം നീ​ക്കി

കൊല്ലം: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ജി​ല്ല​യി​ല്‍ ക്വാ​റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​രോ​ധ​നം നീ​ക്കി​യ​താ​യി ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. മ​ഴ മാ​റി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​രോ​ധ​ന ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ച്ച​ത്. എ​ന്നാ​ല്‍ ക​ടു​ത്ത പ​രി​സ്ഥി​തി പ്ര​ശ്‌​ന​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി എ​വി​ടെ​യെ​ങ്കി​ലും ഖ​ന​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​രോ​ധി​ക്കു​ക​യോ നി​യ​ന്ത്രി​ക്കു​ക​യോ ചെ​യ്യേ​ണ്ട ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ല്‍ വേ​ണ്ട ശിപാ​ര്‍​ശ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ ജി​ല്ലാ ജി​യോ​ള​ജി​സ്റ്റി​നോ​ടും ത​ഹ​സി​ല്‍​ദാ​ര്‍​മാ​രോ​ടും ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു.