പ്ര​ധാ​ന​മ​ന്ത്രി ഇ​ട​പെ​ട​ണം
Wednesday, August 21, 2019 11:41 PM IST
കൊ​ല്ലം: വി​മാ​ന യാ​ത്രാ​ക്കൂ​ലി വ​ർ​ധി​പ്പി​ച്ച് പ്ര​വാ​സി​ക​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന വി​മാ​ന​ക്ക​ന്പ​നി​ക​ളു​ടെ ന​ട​പ​ടി​ക്ക് എ​തി​രേ പ്ര​ധാ​ന​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന് മു​സ്ലിം എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഫ്ര​ണ്ട് സം​സ്ഥാ​ന നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഓ​ണം അ​വ​ധി​ക്ക് നാ​ട്ടി​ൽ എ​ത്തു​ന്ന പ്ര​വാ​സി​ക​ളെ പ്ര​വാ​സി​ക​ളെ എ​ല്ലാ ക​ന്പ​നി​ക​ളും വ​ലി​യ രീ​തി​യി​ൽ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ്. കേ​ര​ളീ​യ​രാ​ണ് കൊ​ള്ള​യ്ക്ക് ഇ​ര​യാ​കു​ന്ന​ത് കൂ​ടു​ത​ലും കേ​ര​ളീ​യ​രാ​ണ്.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​രീ​പ്പു​ഴ ഷാ​ന​വാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കു​റ്റി​യി​ൽ ശ്യാം, ​കൊ​ട്ടു​കാ​ട് നാ​സ​ർ, ഷാ​ഹു​ൽ ഹ​മീ​ദ് മു​സ​ലി​യാ​ർ, നാ​സ​ർ മ​ന്നാ​നി, ന​സീ​ർ ഹാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.