വൈ​എം​സി​എ സം​വ​ത്സ​ര ക​ർ​മ പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, August 18, 2019 10:47 PM IST
കൊ​ട്ടാ​ര​ക്ക​ര: വാ​ള​കം വൈ​എം​സി​എ സം​വ​ൽ​സ​ര ക​ർ​മ്മ​പ​ദ്ധ​തി​ക​ൾ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഒ.​രാ​ജു​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് കെ.​കെ.​അ​ല​ക്സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ ഡോ. ​പി​ജെ മാ​മ​ച്ച​ൻ, റ​വ. എ​ബ്ര​ഹാം ചെ​റി​യാ​ൻ, പു​ന​ലൂ​ർ സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​ബാ​ബു​ക്കു​ട്ടി, സെ​ക്ര​ട്ട​റി കെ.​എം.​റെ​ജി, ദ​ക്ഷി​ണ​മേ​ഖ​ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​പി.​ശാ​മു​വേ​ൽ, സ​ബ് റീ​ജി​യ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​ർ മാ​ത്യു വ​ർ​ഗീ​സ്, കെ.​എ​ൽ.​തോ​മ​സ്, ബി​ജോ. പി. ​അ​ല​ക്സ്, സു​നി​ൽ ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.