ആദിച്ചനല്ലൂരിൽ കേരഗ്രാമം പദ്ധതി ഉദ്ഘാടനവും കർഷകദിനാഘോഷവും നടത്തി
Sunday, August 18, 2019 1:41 AM IST
ആ​ദി​ച്ച​ന​ല്ലൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കേ​ര​ഗ്രാ​മം പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും ക​ർ​ഷ​ക ദി​നാ​ഘോ​ഷ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ലാ​ക്കാ​ട് പി.​എ ​രാ​മ​ച​ന്ദ്ര​ൻ ബി​എ സ്മാ​ര​ക ഹാ​ളി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ ജി.​എ​സ് ജ​യ​ലാ​ൽ എം​എ​ൽ​എ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച ക​ർ​ഷ​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​ര​വീ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ദീ​റാ കൊ​ച്ച​സ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ളി സ്റ്റീ​ഫ​ൻ, ശ്രീ​ജ ഹ​രീ​ഷ്, തോ​മ​സ് ജേ​ക്ക​ബ്, ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​സ്.​ജോ​യി​ക്കു​ട്ടി​കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ തേ​ജ​സി ഭാ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.